Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
2025 ജനുവരി 17 ന്   സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച  കുട്ടികളുടെ കലാപ്രകടനം കലാലയം 2024 എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വിപുലമായി അരങ്ങേറി.. പ്രതിഭാധനരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും അവരുടെ കലാമികവ് എല്ലാവരിലേക്കും എത്തിക്കുകയുമാണ്  ഈ പരിപാടികൊണ്ട് ലക്ഷ്യമിട്ടത്. പാലക്കാട് ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികളെ      സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കുന്ന സർക്കാർ സ്ക്കൂളാണ് ജി.വി.എച്ച്.എസ്. വട്ടേനാട്. അത്രയും കുട്ടികളെ പങ്കെടുപ്പിച്ചതിന്റെ          സ്വാഭാവികമായ ചെലവുകൾക്കുള്ള ധനസമാഹരണമാർഗ്ഗവും കൂടിയായിരുന്നു കലാലയം 2024. മാതൃകാപരമായ രീതിയിൽ തന്നെ    പരിപാടി അരങ്ങേറുകയും അധ്യാപകരും വിദ്യാർത്ഥികളും  നാട്ടുകാരും ചേർന്ന്  പരിപാടി വൻവിജയമാക്കിത്തീർക്കുകയും ചെയ്തു.   

ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ നിറഞ്ഞ സദസ്സിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൊണ്ടുവന്ന 16 ഇനങ്ങൾ അവതരിപ്പിച്ചു. യു.പി. നാടകത്തിൽ ആരംഭിച്ച് ജനശ്രദ്ധനേടിയ ഹയർ സെക്കണ്ടറി നാടകത്തോടെ പരിപാടികൾ അവസാനിച്ചു.        വിജയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ആദരണീയരായവ്യക്തികൾക്കുള്ള ഉപഹാരസമർപ്പണവും അതേ വേദിയിൽ വച്ച് നടത്തി. സ്കൂളിൻ്റെ ചരിത്രത്തിലെ തന്നെ അവിസ്മരണീയവും മാതൃകാപരവ്യമായ ചുവടുവയ്പായിരുന്നു കലാലയം 2024.<gallery widths="250" heights="250">
ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ നിറഞ്ഞ സദസ്സിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൊണ്ടുവന്ന 16 ഇനങ്ങൾ അവതരിപ്പിച്ചു. യു.പി. നാടകത്തിൽ ആരംഭിച്ച് ജനശ്രദ്ധനേടിയ ഹയർ സെക്കണ്ടറി നാടകത്തോടെ പരിപാടികൾ അവസാനിച്ചു.        വിജയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ആദരണീയരായവ്യക്തികൾക്കുള്ള ഉപഹാരസമർപ്പണവും അതേ വേദിയിൽ വച്ച് നടത്തി. സ്കൂളിൻ്റെ ചരിത്രത്തിലെ തന്നെ അവിസ്മരണീയവും മാതൃകാപരവ്യമായ ചുവടുവയ്പായിരുന്നു കലാലയം 2024.<gallery widths="210" heights="210">
പ്രമാണം:20002-kalalayam2025-3.jpg|alt=
പ്രമാണം:20002-kalalayam2025-3.jpg|alt=
പ്രമാണം:20002-kalalayam2025-10.jpg|alt=
പ്രമാണം:20002-kalalayam2025-10.jpg|alt=
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2678010" എന്ന താളിൽനിന്ന് ശേഖരിച്ചത്