"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 256: വരി 256:
'''NSS സപ്തദിന സഹവാസക്യാമ്പ്'''  
'''NSS സപ്തദിന സഹവാസക്യാമ്പ്'''  
[[പ്രമാണം:Camp of nss.jpg|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:Camp of nss.jpg|ലഘുചിത്രം|198x198ബിന്ദു]]
NSS സപ്തദിന സഹവാസക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം EVUPS കൊയ്ത്തൂർ കോണത്ത് വച്ച് ബഹുമാനപ്പെട്ട കുടവൂർ വാർഡ് മെമ്പർ. ശ്രീതോന്നയ്ക്കൽ രവി പതാക ഉയർത്തൽ ചടങ്ങ് നടത്തിയതോടു കൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡൻറ് ശ്രീ. നസീർ . ഇ അദ്ധ്യക്ഷനായ ചടങ്ങ്  പോത്തൻ കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോത്തൻ കോട് വാർഡ് മെമ്പർ ശ്രീമതി ശശികല അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിന് പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിക്കുകയും PTA VICE PRESIDENT ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ ,PTA മെമ്പർമാരായ ശ്രീ. സുരേഷ് ബാബു, ശ്രീ.ഷമി കുമാർ ,റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ.ശ്യംകുമാർ, EVUPS അദ്ധ്യാപകൻ ശ്രീ നന്ദു, സ്റ്റാഫ് സെക്രട്ടറി ശ്രീ. റഹിം എന്നിവർ ആശംസകൾ അറിയിക്കുകയും NSS co-ordinator ശ്രീ ദേവദാസ് ചെട്ടിയാർ ക്യാമ്പ് വിശദീകരണം നടത്തുകയും NSS വോളണ്ടിയർ ലീഡർ നൗഫൽ നാസിം നന്ദി അറിയിക്കുകയും ചെയ്തു.
NSS സപ്തദിന സഹവാസക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം EVUPS കൊയ്ത്തൂർ കോണത്ത് വച്ച് ബഹുമാനപ്പെട്ട കുടവൂർ വാർഡ് മെമ്പർ. ശ്രീതോന്നയ്ക്കൽ രവി പതാക ഉയർത്തൽ ചടങ്ങ് നടത്തിയതോടു കൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡൻറ് ശ്രീ. നസീർ . ഇ അദ്ധ്യക്ഷനായ ചടങ്ങ്  പോത്തൻ കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോത്തൻ കോട് വാർഡ് മെമ്പർ ശ്രീമതി ശശികല അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു. NSS co-ordinator ശ്രീ ദേവദാസ് ചെട്ടിയാർ ക്യാമ്പ് വിശദീകരണം നടത്തുകയും NSS വോളണ്ടിയർ ലീഡർ നൗഫൽ നാസിം നന്ദി അറിയിക്കുകയും ചെയ്തു.


'''ലിറ്റിൽകൈറ്റ്സ്'''
'''ലിറ്റിൽകൈറ്റ്സ്'''
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2677468" എന്ന താളിൽനിന്ന് ശേഖരിച്ചത്