"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 346: വരി 346:
'''എസ് എസ് എൽ സി  പരീക്ഷ'''
'''എസ് എസ് എൽ സി  പരീക്ഷ'''
[[പ്രമാണം:Sslc result 2025.jpg|ലഘുചിത്രം|193x193ബിന്ദു]]
[[പ്രമാണം:Sslc result 2025.jpg|ലഘുചിത്രം|193x193ബിന്ദു]]
മാർച്ച് 2025 ൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 68 കുട്ടികൾ എപ്ലസ് നേടി .99 % വിജയ ശതമാനം കരസ്ഥമാക്കി.
മാർച്ച് 2025 ൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 68 കുട്ടികൾ ഫുൾ എപ്ലസ് നേടി .99 % വിജയ ശതമാനം കരസ്ഥമാക്കി.
 
'''SSLC ഫുൾ എപ്ലസ് നേടിയ കുട്ടികൾക്ക്  അനുമോദനം..'''
[[പ്രമാണം:Sslc felicitation.jpg|ലഘുചിത്രം|280x280ബിന്ദു]]
ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷ യിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും എൻ. എം. എം. എസ് സ്കോളർഷിപ്പ് കിട്ടിയ  കുട്ടികളെയും അനുമോദിച്ചു. പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ. ഇ. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ,എസ്. എം. സി ചെയർമാൻ ശ്രീ ജയകുമാർ. കെ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുജിത്ത്. എസ്,എസ്. എം. സി വൈസ് ചെയർമാൻ ശ്രീ ബോബൻ. റ്റി. എസ്, പി. റ്റി. എ അംഗങ്ങളായ ശ്രീ. വി. മധുസൂദനൻ നായർ, ശ്രീ ഷമി കുമാർ, എസ്. എം. സി അംഗങ്ങളായ ശ്രീ സുജി. എസ്. കെ, ശ്രീ. അനിൽ കുമാർ. എൻ, ശ്രീമതി ലിസ്സിമോൾ. എസ്, അദ്ധ്യാപകരായ  ശ്രീമതി ബിന്ദു. എൽ. എസ്, ഡോ. ദിവ്യ. എൽ, ശ്രീ നാസിം. എ, ശ്രീമതി കല കരുണാകരൻ എന്നിവർ കുട്ടികളെ അനുമോദിച്ച് സംസാരിച്ചു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2677201" എന്ന താളിൽനിന്ന് ശേഖരിച്ചത്