"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 304: | വരി 304: | ||
ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2025 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയർ,ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ , പത്താം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, അനിമേഷൻ സിനിമ എന്നിവയുടെ പ്രദർശനവും സ്ക്രാച്ച് പ്രോഗ്രാമിൽ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകൾ ഉൾപ്പെടുത്തിയ ഗെയിം സോൺ എന്നിവ ഉൾപ്പെട്ട എക്സിബിൻ കുട്ടികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയുമാണ് ആസ്വദിച്ചത്. | ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2025 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ് വെയർ,ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ , പത്താം ക്ലാസിലെ കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, അനിമേഷൻ സിനിമ എന്നിവയുടെ പ്രദർശനവും സ്ക്രാച്ച് പ്രോഗ്രാമിൽ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകൾ ഉൾപ്പെടുത്തിയ ഗെയിം സോൺ എന്നിവ ഉൾപ്പെട്ട എക്സിബിൻ കുട്ടികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയുമാണ് ആസ്വദിച്ചത്. | ||
[[പ്രമാണം:Little KITE - DIGITOPIA.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം ഫെബ്രുവരി 28.]] | [[പ്രമാണം:Little KITE - DIGITOPIA.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം ഫെബ്രുവരി 28.]] | ||
...................................................................................................................................................................................................................................................................................... | |||
== മാതൃദിനം - 11-05-2025 == | |||
ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർഅന്താരാഷ്ട്ര മാതൃ ദിനത്തിൽ അനുകരണീയ പ്രവർത്തനവുമായി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റസ് യൂണിറ്റ്. എ ഐ സാങ്കേതിക വിദ്യ പരിചയപ്പെടുന്നതോടൊപ്പം അമ്മമാരുടെ എ ഐ രചനയുടെ പ്രത്യേക പതിപ്പും പുറത്തിറക്കി. | |||
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാൾ മുതൽ കാണുന്ന അമ്മയെ ഓർക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരിൽ നിന്നും ഉയർന്നേക്കാം. എന്നാൽ സ്വന്തം അമ്മയെ അതിക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി ഏറെയാണ്. | |||
മാതൃദിനത്തിൽ ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യൂണിറ്റ് ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഈ പ്രത്യേക പതിപ് സ്‍നേഹത്തോടെ നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു. | |||
[[പ്രമാണം:Mothers Day 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Mothers Day 2.jpg|ലഘുചിത്രം]] | |||