"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 147: | വരി 147: | ||
== ക്രിസ്‍മസ് ആഘോഷം == | == ക്രിസ്‍മസ് ആഘോഷം == | ||
20 / 12 /2024 വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുകയുണ്ടായി. ആവേശകരമായ ക്രിസ്മസ് പപ്പാ മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ടുപറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി ത്രേസ്യമ്മ ആന്റണി സ്വാഗതം ആശംസിച്ചു. തുറവൂർ മദർ തെരേസ കോൺവെന്റ് ലെ മദർ സുപ്പീരിയർ റവ സി സിസ്റ്റർ റിറ്റി എം സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ദിലീപ് സി പി, എം പി ടി എം അംഗം നിതാ ബാബു, മുൻ ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ കരോൾ ഗാന മത്സരം, ക്രിസ്‍മസ് ദൃശ്യാവിഷ്കരണം, ക്രിസ്‍മസ് പപ്പായ്ക്ക് സ്വീകരണം, പാപ്പയുടെ സന്ദേശം എന്നിവ ഈ പരിപാടിക്ക് കൂടുതൽ നിറച്ചാർത്ത് നൽകി. | 20 / 12 /2024 വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുകയുണ്ടായി. ആവേശകരമായ ക്രിസ്മസ് പപ്പാ മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ടുപറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി ത്രേസ്യമ്മ ആന്റണി സ്വാഗതം ആശംസിച്ചു. തുറവൂർ മദർ തെരേസ കോൺവെന്റ് ലെ മദർ സുപ്പീരിയർ റവ സി സിസ്റ്റർ റിറ്റി എം സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ദിലീപ് സി പി, എം പി ടി എം അംഗം നിതാ ബാബു, മുൻ ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ കരോൾ ഗാന മത്സരം, ക്രിസ്‍മസ് ദൃശ്യാവിഷ്കരണം, ക്രിസ്‍മസ് പപ്പായ്ക്ക് സ്വീകരണം, പാപ്പയുടെ സന്ദേശം എന്നിവ ഈ പരിപാടിക്ക് കൂടുതൽ നിറച്ചാർത്ത് നൽകി.<gallery> | ||
പ്രമാണം:34046 X3.jpg|alt= | |||
പ്രമാണം:34046 X1.jpg|alt= | |||
പ്രമാണം:34046 X2.jpg|alt= | |||
പ്രമാണം:34046 X4.jpg|alt= | |||
പ്രമാണം:34046 X5.jpg|alt= | |||
പ്രമാണം:34046 X6.jpg|alt= | |||
പ്രമാണം:34046 X7.jpg|alt= | |||
പ്രമാണം:34046 X9.jpg|alt= | |||
</gallery> | |||
== Founder's Day == | == Founder's Day == | ||