"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 139: | വരി 139: | ||
പ്രമാണം:34041 sisu3.jpg|alt= | പ്രമാണം:34041 sisu3.jpg|alt= | ||
</gallery>നവംബർ 14 ന് ശിശുദിനം വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ 9.30 ന് ശിശുദിന റാലിയോടു കൂടി പരിപാടികൾ ആരംഭിച്ചു. റാലി സ്കൂളിൽ എത്തിയതിന് ശേഷം മാനേജർ K S സുരേഷ് സർ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശരത് സർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സീനിയർ അസിറ്റന്റ് സജി ദാസ് ടീച്ചർ, സുനിൽ സർ പി.ടി.എ പ്രസിഡന്റ് R സജീവൻ എന്നിവർ ആശംസ പറഞ്ഞു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു .4 മണിയ്ക്ക് കലാപരിപാടികൾ അവസാനിച്ചു. കൺവീനർ പ്രവീണ കൃതജ്ഞത പറഞ്ഞു. യോഗം അവസാനിച്ചു. | </gallery>നവംബർ 14 ന് ശിശുദിനം വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ 9.30 ന് ശിശുദിന റാലിയോടു കൂടി പരിപാടികൾ ആരംഭിച്ചു. റാലി സ്കൂളിൽ എത്തിയതിന് ശേഷം മാനേജർ K S സുരേഷ് സർ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശരത് സർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സീനിയർ അസിറ്റന്റ് സജി ദാസ് ടീച്ചർ, സുനിൽ സർ പി.ടി.എ പ്രസിഡന്റ് R സജീവൻ എന്നിവർ ആശംസ പറഞ്ഞു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു .4 മണിയ്ക്ക് കലാപരിപാടികൾ അവസാനിച്ചു. കൺവീനർ പ്രവീണ കൃതജ്ഞത പറഞ്ഞു. യോഗം അവസാനിച്ചു. | ||
== '''ഹെൽത്തി കിഡ്''' == | |||
== '''റിപബ്ലിക് ദിനാഘോഷം''' == | == '''റിപബ്ലിക് ദിനാഘോഷം''' == | ||