"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 886: | വരി 886: | ||
[[പ്രമാണം:38098-padanolsavam3.jpg|ലഘുചിത്രം]] | [[പ്രമാണം:38098-padanolsavam3.jpg|ലഘുചിത്രം]] | ||
പഠനോത്സവം സ്കൂൾ ലീഡർ ആഴ്ച്ച രാജ് ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആശംസ അറിയിച്ചു | പഠനോത്സവം സ്കൂൾ ലീഡർ ആഴ്ച്ച രാജ് ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആശംസ അറിയിച്ചു | ||
[[പ്രമാണം:38098-padanolsavam4.jpeg|ലഘുചിത്രം]] | |||
ലക്ഷ്യം | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക. | |||
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക. | |||
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക. | |||
ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക. | |||
കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക. | |||
കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക. | |||
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂൾ എന്ന പരിമിതി മുറിച്ചു കടക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുക. | |||
[[പ്രമാണം:38098-padanolsavam4.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||