"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 303: | വരി 303: | ||
| | | | ||
|} | |} | ||
== '''<u>ഒന്നാം ക്ലാസ് ഒന്നാം തരം പഠന ക്യാമ്പ്</u>''' == | |||
{| class="wikitable" | |||
|+ | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
ജിഎൽപി സ്കൂൾ പറമ്പിൽപീടികയിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ നിന്ന് പഠനം പൂർത്തിയാക്കിയ കുട്ടികൾക്കായി ഒന്നാം ക്ലാസ് ഒന്നാം തരം എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് നടന്നു. ഉദ്ഘാടന സെഷനിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആയിഷ കെ.വി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് അസ്‌ലം പൊട്ടത്ത്, സ്കൂളിലെ മറ്റു അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു.പാട്ടരങ്ങ്, ചിത്രരചന, കുരുന്നെഴുത്ത്, സ്കൂൾ പത്രം, കുട്ടി വായന, ഡയറി എഴുത്ത് തുടങ്ങിയ സെഷനുകൾ ഉണ്ടായിരുന്നു. പാട്ടരങ്ങിന് താളം പിടിച്ച് അനൂപ് മാഷും ചിത്രരചന വർണ്ണാഭമാക്കി മുംതാസ് ടീച്ചറും കുട്ടികളോടൊപ്പം കൂടി. മറ്റു സെഷനുകൾക്ക് ഒന്നാം ക്ലാസ് അധ്യാപകർ നേതൃത്വം നൽകി. സ്കൂൾ വാർത്തകൾ ഉൾക്കൊള്ളിച്ച് വേനൽ മഴ എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ സ്കൂൾ പത്രം എസ്.എം.സി അംഗം ശ്രീ അബ്ദുൽ ഹമീദ് പ്രകാശനം ചെയ്തു. കുട്ടി വായന സെഷനിൽ കുരുന്നുകൾ കുഞ്ഞു പുസ്തകങ്ങൾ വായിച്ചു. ഇന്ന് നടന്ന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ അവരുടെ ഡയറി എഴുതി. 82 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ എല്ലാവർക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. പരിപാടിക്ക് പായസവിതരണത്തോടെ സമാപനമായി. കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം തന്നെയാണ് ഈ ക്യാമ്പിലൂടെ ലഭിച്ചത് എന്ന് നന്ദി പ്രകാശനത്തിൽ സ്റ്റാഫ് സെക്രട്ടറി ആയിഷ റൂബി ടീച്ചർ അറിയിച്ചു. | |||