"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 95: വരി 95:


== പൂവിളി 2024 ==
== പൂവിളി 2024 ==
2024 25 അധ്യായനവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 8 എട്ടുമണിക്ക് പൂക്കളമത്സരത്തോടെ ആരംഭിച്ചു .ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തിൽ 12 ഡിവിഷനിലെ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്ന് 10 30 ന് സ്കൂൾ മാനേജർ റവ.ഫാദർ പോൾ തുണ്ട് പറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് ബൈക്കിൽ എത്തിയ മാവേലിയെ അസുര സൈനികരും താലപ്പൊലിയേന്തിയെ കുട്ടികളും സ്കൂൾ ലീഡർമാരും ചേർന്ന് സ്വീകരിച്ചു . മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ ഫാ.ആന്റണി കാട്ടുപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവേലിയുടെ സന്ദേശം, പിടിഎ പ്രസിഡന്റ് ശ്രീ ദിലീപ് സി പി യുടെ ഓണ സന്ദേശം, കുട്ടികളുടെ ഓണപ്പാട്ട് ,അധ്യാപികമാരുടെ തിരുവാതിരകളി എന്നിവയ്ക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ജെ കുര്യൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അതേ തുടർന്ന് കുട്ടികൾക്കായി തിരുവാതിര കളി മത്സരം ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, വടംവലി മത്സരം എന്നിവ നടത്തുകയുണ്ടായി എല്ലാം മത്സരത്തിലെയും വിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഫാദർ ഷാജി ഏനെക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ പൂവിളി 2024 സമാപിച്ചു.<gallery>
2024 25 അധ്യായനവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 8 എട്ടുമണിക്ക് പൂക്കളമത്സരത്തോടെ ആരംഭിച്ചു .ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തിൽ 12 ഡിവിഷനിലെ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്ന് 10 30 ന് സ്കൂൾ മാനേജർ റവ.ഫാദർ പോൾ തുണ്ട് പറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് ബൈക്കിൽ എത്തിയ മാവേലിയെ അസുര സൈനികരും താലപ്പൊലിയേന്തിയെ കുട്ടികളും സ്കൂൾ ലീഡർമാരും ചേർന്ന് സ്വീകരിച്ചു . മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ ഫാ.ആന്റണി കാട്ടുപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവേലിയുടെ സന്ദേശം, പിടിഎ പ്രസിഡന്റ് ശ്രീ ദിലീപ് സി പി യുടെ ഓണ സന്ദേശം, കുട്ടികളുടെ ഓണപ്പാട്ട് ,അധ്യാപികമാരുടെ തിരുവാതിരകളി എന്നിവയ്ക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ജെ കുര്യൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അതേ തുടർന്ന് കുട്ടികൾക്കായി തിരുവാതിര കളി മത്സരം ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, വടംവലി മത്സരം എന്നിവ നടത്തുകയുണ്ടായി എല്ലാം മത്സരത്തിലെയും വിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഫാദർ ഷാജി ഏനെക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ പൂവിളി 2024 സമാപിച്ചു.<gallery mode="packed-hover">
പ്രമാണം:34046 onam7.resized.JPG|alt=
പ്രമാണം:34046 onam7.resized.JPG|alt=
പ്രമാണം:34046 onam2.resized.JPG|alt=
പ്രമാണം:34046 onam2.resized.JPG|alt=