"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 159: വരി 159:
== ഗുരുവന്ദനം 2k 25 ==
== ഗുരുവന്ദനം 2k 25 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പും ഹാൾടിക്കറ്റ് വിതരണവും ഫെബ്രുവരി 25 ആം തീയതി ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവന്ദനം  2k25 എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ  ആന്റണി അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ, അധ്യാപിക ശ്രീമതി ലിൻസി തോമസ് സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മീറ്റിംഗ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ  ആന്റണി കുട്ടികൾക്ക് യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ജോൺ ഏണേക്കാട്ട്  സി എം ഐ കുട്ടികളുടെ ഹാൾടിക്കറ്റ്, ഇൻസ്ട്രമെന്റ് ബോക്സ്,പേന എന്നിവ ആശീർവദിച്ച് പ്രാർത്ഥിച്ച് നൽകി. ഫാ.സനീഷ് മാവേലിൽ സി എം ഐ നിലവിളക്കിൽ നിന്ന് തെളിച്ചു നൽകിയ തിരി ഉപയോഗിച്ച് ക്ലാസ് അധ്യാപകർ എല്ലാ കുട്ടികൾക്കും തിരികൾ തെളിച്ചു നൽകി. സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ, ക്ലാസ് അധ്യാപിക മിനി വർഗീസ്, ഫാ. സനിഷ് മാവേലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ പ്രതിനിധി ദേവി നന്ദന എല്ലാ അധ്യാപകർക്കുമായി നന്ദി പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ അധ്യാപകരോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നു.

== പഠനോത്സവം 2025 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ പഠനോത്സവം 20. 3. 2025 വ്യാഴാഴ്ച 1 30 P M ന് സ്കൂൾ open-air Stage ൽ നടത്തി. പി ടി എ പ്രസിഡൻ്റ്  ശ്രീ. ദിലീപ് സി. പി. പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ, റവ. ഫാ. പോൾ തുണ്ടുപറമ്പിൽ CMI അധ്യക്ഷനായ ചടങ്ങിൽ, ശ്രീമതി ത്രേസ്യാമ്മ ആൻറണി ഏവർക്കും സ്വാഗതം അരുളി. മുഹമ്മ പഞ്ചായത്ത് അംഗം, വിഷ്ണു വി., സിനി ആർട്ടിസ്റ്റ് ശ്രീമതി നിതാ കർമ്മ  എന്നിവർ ആശംസ അർപ്പിച്ചു. സംസാരിച്ചു. ശ്രീ. കുര്യൻ കെ ജെ നന്ദി പ്രകാശിപ്പിച്ചു. പി റ്റി എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ വൈവിധ്യമാർന്ന മികച്ച പ്രവർത്തനങ്ങൾ  കുട്ടികൾ ഈ വേദിയിൽ അവതരിപ്പിച്ചു. കുട്ടികളുടെ പഠന മികവുകളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ പഠന മികവുകളുടെ അവതരണത്തിന് മികച്ച ഒരു വേദിയായിരുന്നു പഠനോത്സവം.