"Schoolwiki:എഴുത്തുകളരി/MTKITE314" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(DSF)
വരി 1: വരി 1:
=== '''ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം'''  ''കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം'' ===

==== <u>ചരിത്രം</u> ====
 
[[പ്രമാണം:SCHOOL0.jpg|ലഘുചിത്രം]]
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
ചരിത്രം
                                              [[പ്രമാണം:SCHOOL0.jpg|ലഘുചിത്രം]]

ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ് അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. തുടർച്ച.......

ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും വോക്കേഷനൻഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്

08:14, 3 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം

ചരിത്രം

ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ് അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. തുടർച്ച....... ഭൗതികസൗകര്യങ്ങൾ ഹൈസ്കൂളിനും വോക്കേഷനൻഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/MTKITE314&oldid=2674587" എന്ന താളിൽനിന്ന് ശേഖരിച്ചത്