"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 89: | വരി 89: | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശ റാലി നടന്നു. കഴിഞ്ഞ അധ്യയന വർഷം വിദ്യാലയത്തിൽ നടന്ന വൃത്തിയുള്ള മാങ്കടവ് ക്യാമ്പയിനിൻ്റെ തുടർ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തും മുദ്രാ ഗീതങ്ങൾ മുഴക്കിയും കുട്ടികൾ റാലിയിൽ പങ്കെടുത്തു. പി ടി എ യുടെ നിറസാന്നിധ്യവും | ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശ റാലി നടന്നു.കഴിഞ്ഞ അധ്യയന വർഷം വിദ്യാലയത്തിൽ നടന്ന വൃത്തിയുള്ള മാങ്കടവ് ക്യാമ്പയിനിൻ്റെ തുടർ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തും മുദ്രാ ഗീതങ്ങൾ മുഴക്കിയും കുട്ടികൾ റാലിയിൽ പങ്കെടുത്തു. പി ടി എ യുടെ നിറസാന്നിധ്യവും റാലിയെ വിജയകരമാക്കി. | ||
== കേരളപ്പിറവി ദിനം | == കേരളപ്പിറവി ദിനം /ഹരിത വിദ്യാലയം പ്രഖ്യാപനം == | ||
മാങ്കടവ് ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ ഹരിത വിദ്യാലയ പ്രഖ്യാപനം പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രദീപ് കുമാർ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ നടന്ന ഈ ചടങ്ങിൽ പാപ്പിനിശ്ശേരി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജയദേവൻ,ക്ലബ് എഫ്. എം. ആർ. ജെ. നമീന എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. | മാങ്കടവ് ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ ഹരിത വിദ്യാലയ പ്രഖ്യാപനം പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രദീപ് കുമാർ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ നടന്ന ഈ ചടങ്ങിൽ പാപ്പിനിശ്ശേരി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജയദേവൻ,ക്ലബ് എഫ്. എം. ആർ. ജെ. നമീന എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. | ||