"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rarilnair (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
== പഠനോത്സവം ==
== പഠനോത്സവം ==
ക്ലാസ്സ്‌താലം സ്കൂൾതലം പൊതുവിടം എന്നിവിടങ്ങളിൽ ആനാട് ഗവണ്മെന്റ് എൽ പി എസ്സിന്റെ മികവുകൾ പ്രദർശിപ്പിച്ചു. പൊതുവിടമായ മൂഴിയിൽ 250 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ,സ്‌കിറ്റുകൾ,ഇംഗ്ലീഷ് ആക്ഷൻ സോങ്ങുകളുടെ അവതരണം ,സ്കൂളിലെ തനത് പ്രവർത്തനങ്ങളായ കാവ്യാഞ്ജലി ആരോഗ്യ കായിക പ്രവർത്തനങ്ങളായ വെൽനെസ്സ് ഡാൻസ്, ഹുലാ ഹൂപ്സ് ,റോളർ സ്‌കേറ്റിങ് ,എന്നിവ സംഘടിപ്പിച്ചു.ആനാട് എൽ പി എസ്സിലെ ചുണക്കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ കാണികളെ കൊണ്ട് മൂഴി ജംഗ്ഷൻ നിറഞ്ഞിരുന്നു.

== സ്കൂൾ വാർഷികം ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്