"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rasmi T (സംവാദം | സംഭാവനകൾ)
Rasmi T (സംവാദം | സംഭാവനകൾ)
No edit summary
വരി 95: വരി 95:

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ബിച്ചു ചിറക്കൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, വാർഡ് മെമ്പർ കരീം മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, സാലിം കരുവാറ്റ ,രമേശൻ മാസ്റ്റർ, ടി.എം. ഹക്കിം മാസ്റ്റർ, ഇ ശശീന്ദ്രദാസ്, സി.കെ. അസീസ് ഹാജി, കെ.മജീദ്, കെ.കെ. ലത്തീഫ് , വി എം. ഫിറോസ്, മുനവ്വർ അബൂബക്കർ, സാലിഹ് മാസ്റ്റർ, ഹസീബ് പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ, സുബൈർ താനിയുള്ളതിൽ, രജീഷ്ലാൽ കെ, ടി.കെ. ബുഷ്റ, ജാഫർ കോളിക്കൽ, കെ.കെ. കലാം തുടങ്ങിയവർ പങ്കെടുത്തു.

..............................
ശതാബ്ദി ആഘോഷം - ജനുവരി 30,31,ഫെബ്രുവരി1
പൂനൂർ ജി എം യു പി സ്കൂൾ ശതോത്സവം
മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
പൂനൂർ : പൂനൂർ ജി എം യു പി സ്കൂൾ ശതോത്സവവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എ സി ഇന്ദിര ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും കേരള വനം, വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. പി ടി എ യുടെ സ്നേഹോപഹാരം മന്ത്രിയിൽ നിന്നും ഇന്ദിര ടീച്ചർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ, പി ടി എ പ്രസിഡണ്ട് അസ്ലം കുന്നുമ്മൽ, എ കെ. ഗോപാലൻ, കെ. ഉസ്മാൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, അജി മാസ്റ്റർ, ഇ.പി. അബ്ദുറഹ്മാൻ, കെ. അബൂബക്കർ മാസ്റ്റർ, ജാഫർ കോളിക്കൽ, ഇ ശശീന്ദ്രദാസ്, പി എച്ച് ഷമീർ, ഷാനവാസ് പൂനൂർ,വി എം ഫിറോസ്, പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ എന്നിവർ പ്രസംഗിച്ചു. ഇന്ദിര ടീച്ചർ മറുമൊഴി നടത്തി.
ഹനീഫ രാജഗിരിയുടെ മാജിക് ഷോ, " ബർക്കത്ത് കെട്ട താറാവ് " നാടകം, വിദ്യാർഥികളുടെ വൈവിധ്യമാർന്ന മറ്റു കലാ പരിപാടികളും അരങ്ങേറി.