"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsparambilpeedika (സംവാദം | സംഭാവനകൾ)
Glpsparambilpeedika (സംവാദം | സംഭാവനകൾ)
വരി 264: വരി 264:
|}
|}


== HARITHAM ==
== '''<big><u>ഹരിതക്യാമ്പസ്</u></big>''' ==
ഹരിത ക്യാമ്പസ് ലക്‌ഷ്യം  നേടാനായി ലിസ്സി ടീച്ചറുടെ നേത്രത്വത്തിൽ ആഴ്ചയിൽ അധ്യാപകരും കുട്ടികളും ചേർന്ന്  ക്ലാസും പരിസരവും വൃത്തിയാക്കുന്നു. പ്ലാസ്റ്റിക് പൂർണ്ണമായും സ്കൂളിൽ നിരോധിച്ചിട്ടുണ്ട്. കൂടാതെ കൃത്യമായ ഇടവേളകളിൽ DUSTBIN ക്ലീൻ ചെയ്യുന്നു. ജന്മദിനങ്ങൾ ആഘോഷിക്കാൻ കുട്ടികൾ മിട്ടായിക്ക് പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്നു. മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തതിനുള്ള നവകേരളമിഷന്റെ A+ സർട്ടിഫിക്കറ്റും വിദ്യാലയം കരസ്ഥമാക്കി.
 
{| class="wikitable"
{| class="wikitable"
|+
|+