"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 983: വരി 983:


== '''പുതിയ സ്കൂൾ കെട്ടിടത്തിന്റെയും വർണക്കൂടാരം പദ്ധതിയുടെയും ഉദ്ഘാടനം''' ==
== '''പുതിയ സ്കൂൾ കെട്ടിടത്തിന്റെയും വർണക്കൂടാരം പദ്ധതിയുടെയും ഉദ്ഘാടനം''' ==
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 1 .25  കോടി രൂപ അടങ്കൽ തുകയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കിയ '''കെട്ടിടവും''' പ്രീ പ്രൈമറി വിദ്യാഭാസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ  സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളവും പൊതു വിദ്യാഭാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം സൗത്ത് ബി .ആർ .സി യുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ വിനിയോഗിച്ചു പൂർത്തിയാക്കിയ '''വർണക്കൂടാരം പദ്ധതിയും''' ബഹുമാനപെട്ട മത്സ്യബന്ധനം, സാംസ്കാരികം,യുവജനകാര്യ വകുപ്പ് മന്ത്രി '''ശ്രീ . സജി ചെറിയാൻ   2025 ഏപ്രിൽ  23 ബുധനാഴ്ച്ച''' നിർവഹിച്ചു . ബഹുമാനപെട്ട എം എൽ എ അഡ്വ .ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതവും ശ്രീമതി ഷീജ കോഹൂർ (ജോയിന്റ് ഡയറക്ടർ ഫിഷറീസ് വകുപ്പ് ) കൃതജ്ഞതയും പറഞ്ഞു .