"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
'''സ്കൂൾ/ക്ലാസ് തല പഠനോത്സവം മാനേജർ പി. ജയശങ്കരൻ മാസ്റ്റർ നിർവഹിച്ചു.'''

PTA പ്രസിഡണ്ട് ഷമീർ തോണിക്കര അധ്യക്ഷത വഹിച്ചു. പി. യൂസഫ്, CRCC ഹിമ, ഒ. ബിന്ദു, പി. ഹംസ, ജിതേഷ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.  ഈ വർഷത്തോടെ നാലാം ക്ലാസിൽ നിന്ന് കുട്ടികൾ പോകുന്നതോടൊപ്പം PTA കമ്മറ്റിയിൽ നിരവധി വർഷം വിവിധ പദവികളിൽ ആത്മാർത്ഥമായി പ്രവർത്തിച്ച നജ്മുന്നീസ, ജംഷീന എന്നിവരുടെ PTA അംഗങ്ങൾ എന്ന നിലക്കുള്ള സേവനം അവസാനിക്കുകയാണ്. അവർക്കുള്ള PTA യുടെ സ്നേഹോപഹാരവും ഈ ചടങ്ങിൽ സമ്മാനിച്ചു.  കുട്ടികൾ ആർജ്ജിച്ച വിവിധ പഠന നേട്ടങ്ങളുടെ വെറൈറ്റി അവതരണങ്ങൾ നടന്നു. ശേഷം ക്ലാസ് തല പഠനോത്സവങ്ങളും നടന്നു. അവിടെ കുട്ടികളുടെ പഠനത്തെളിവുകളുടെ അവതരണം, രക്ഷിതാക്കളും കുട്ടികളുമായി സംവദിക്കൽ, പ്രദർശനം എന്നിവയും നടന്നു.  മാർച്ച്‌ 17, 18 തീയതികളിൽ കാപ്പുപറമ്പ്, മുണ്ടക്കുന്ന് പ്രദേശങ്ങളിൽ കോർണർ പഠനോത്സവങ്ങളും നടക്കും. രക്ഷിതാക്കളുടെ ഏറിയ  പങ്കാളിത്തം കൊണ്ട് സ്കൂൾ തല പഠനോത്സവം ശ്രദ്ധേയമായി.

'''മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി'''  എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും.

'''ലയൺസ് ഇന്റർനാഷണൽ സൈറ്റ് ഫോർ കിഡ്സ്‌"'''
[[പ്രമാണം:COLLAGE SPECTS D0ATION.jpg|ലഘുചിത്രം|296x296ബിന്ദു]]
ലയൺസ് ഇന്റർനാഷണൽ സൈറ്റ് ഫോർ കിഡ്സ്‌"പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൂന്നു കുട്ടികൾക്ക് കണ്ണടകൾ ലഭിച്ചു. കുമരംപുത്തൂർ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ലഭിച്ച കണ്ണടകൾ ബന്ധപ്പെട്ട കുട്ടികൾക്ക് PTA പ്രസിഡണ്ട് വിതരണം ചെയ്തു. ലയൺസ് ക്ലബിന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തിന് സ്കൂളിന്റെ പ്രത്യേകം അഭിനന്ദനങ്ങൾ

'''മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി'''  എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും.
*[[പ്രമാണം:Kavitharachana ente keralam.jpg|ഇടത്ത്‌|ലഘുചിത്രം]]കേരളപ്പിറവി ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം"  എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജകളായ ഷംനയ്ക്കും ഷൈമാബാനുവിനും പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

[[പ്രമാണം:Fanathone 2023 school sports.jpg|ലഘുചിത്രം|286x286ബിന്ദു]]

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2673378" എന്ന താളിൽനിന്ന് ശേഖരിച്ചത്