"എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
ഈ ബാച്ചിലെ മികച്ച വിദ്യാർത്ഥിയായ ദാജിനുള്ള കാഷ് അവാർഡ് ജയശരൻ മാസ്റ്റർ സമ്മാനിച്ചു. കുട്ടികൾ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ. ഭാരവാഹികളും രക്ഷിതാക്കളിൽ നിന്ന് ഷീജ, ഷംന എന്നിവരും കുട്ടികൾക്ക് യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. യൂസഫ് സ്വാഗതവും പി.എ. മുഹമ്മദ് ഷാമിൽ നന്ദിയും പറഞ്ഞു. | ഈ ബാച്ചിലെ മികച്ച വിദ്യാർത്ഥിയായ ദാജിനുള്ള കാഷ് അവാർഡ് ജയശരൻ മാസ്റ്റർ സമ്മാനിച്ചു. കുട്ടികൾ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ. ഭാരവാഹികളും രക്ഷിതാക്കളിൽ നിന്ന് ഷീജ, ഷംന എന്നിവരും കുട്ടികൾക്ക് യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. യൂസഫ് സ്വാഗതവും പി.എ. മുഹമ്മദ് ഷാമിൽ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:PATANOTHSAVAM 2024-25.jpg|ലഘുചിത്രം|21856/PATANOTHSAVAM]] | |||
[[പ്രമാണം:Photo-collage.png (1) PATANAOTHSAVAM .png|ലഘുചിത്രം|463x463ബിന്ദു|'''21856/Photo-collage.png (1) PATANAOTHSAVAM''']] | |||
'''<u>സ്കൂൾ/ക്ലാസ് തല പഠനോത്സവം 2024-25</u>''' | |||
സ്കൂൾ/ക്ലാസ് തല പഠനോത്സവം മാനേജർ പി. ജയശങ്കരൻ മാസ്റ്റർ നിർവഹിച്ചു. PTA പ്രസിഡണ്ട് ഷമീർ തോണിക്കര അധ്യക്ഷത വഹിച്ചു. പി. യൂസഫ്, CRCC ഹിമ, ഒ. ബിന്ദു, പി. ഹംസ, ജിതേഷ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. | |||
ഈ വർഷത്തോടെ നാലാം ക്ലാസിൽ നിന്ന് കുട്ടികൾ പോകുന്നതോടൊപ്പം PTA കമ്മറ്റിയിൽ നിരവധി വർഷം വിവിധ പദവികളിൽ ആത്മാർത്ഥമായി പ്രവർത്തിച്ച നജ്മുന്നീസ, ജംഷീന എന്നിവരുടെ PTA അംഗങ്ങൾ എന്ന നിലക്കുള്ള സേവനം അവസാനിക്കുകയാണ്. അവർക്കുള്ള PTA യുടെ സ്നേഹോപഹാരവും ഈ ചടങ്ങിൽ സമ്മാനിച്ചു. | |||
കുട്ടികൾ ആർജ്ജിച്ച വിവിധ പഠന നേട്ടങ്ങളുടെ വെറൈറ്റി അവതരണങ്ങൾ നടന്നു. ശേഷം ക്ലാസ് തല പഠനോത്സവങ്ങളും നടന്നു. അവിടെ കുട്ടികളുടെ പഠനത്തെളിവുകളുടെ അവതരണം, രക്ഷിതാക്കളും കുട്ടികളുമായി സംവദിക്കൽ, പ്രദർശനം എന്നിവയും നടന്നു. | |||
[[പ്രമാണം:21856 vayanadinam inauguration school manager p jayasankaran master.png|ഇടത്ത്|ലഘുചിത്രം|'''vayanadinam inauguration school manager p jayasankaran master''']]'''<u>മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി</u>''' | മാർച്ച് 17, 18 തീയതികളിൽ കാപ്പുപറമ്പ്, മുണ്ടക്കുന്ന് പ്രദേശങ്ങളിൽ കോർണർ പഠനോത്സവങ്ങളും നടക്കും. രക്ഷിതാക്കളുടെ ഏറിയ | ||
പങ്കാളിത്തം കൊണ്ട് സ്കൂൾ തല പഠനോത്സവം ശ്രദ്ധേയമായി. | |||
[[പ്രമാണം:21856 vayanadinam inauguration school manager p jayasankaran master.png|ഇടത്ത്|ലഘുചിത്രം|'''vayanadinam inauguration school manager p jayasankaran master'''|596x596ബിന്ദു]] | |||
'''<u>മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി</u>''' | |||
എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും. | എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും. | ||