"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 422: | വരി 422: | ||
== '''വനിതാ ജംഗ്ഷൻ''' == | == '''വനിതാ ജംഗ്ഷൻ''' == | ||
ബാലരാമപുരം ഗ്രാമപഞ്ചായത്ത് വനിതാ ജംഗ്ഷൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി അലക്സയും, കൂട്ടരും അവതരിപ്പിച്ച കരാട്ടെ പ്രകടനം കാണികൾക്ക് വിസ്മയമായി. | ബാലരാമപുരം ഗ്രാമപഞ്ചായത്ത് വനിതാ ജംഗ്ഷൻ പരിപാടിയിൽ നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി അലക്സയും, കൂട്ടരും അവതരിപ്പിച്ച കരാട്ടെ പ്രകടനം കാണികൾക്ക് വിസ്മയമായി. | ||
== '''ജനുവരി 30 രക്തസാക്ഷി ദിനം''' == | |||
ഭാരതത്തിൻ്റെ ആത്മാവിൻ വെടിയുണ്ടയേറ്റ ആ കറുത്ത ദിനത്തിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ രാഷ്ട്രപിതാവിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പൂക്കൾ സമർപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും പ്രാർത്ഥിച്ചു. രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലിയിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനം ആചരിക്കുന്നു. രക്തസാക്ഷി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്തസാക്ഷികളുടെ ത്യാഗങ്ങളെക്കുറിച്ചും ഹെഡ്മാസ്റ്റർ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. രക്തസാക്ഷികളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുമുള്ള ക്വിസ് മത്സരങ്ങൾ നടത്തി. പോസ്റ്ററുകൾ നിർമ്മിച്ചു. ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള പതിപ്പുകൾ പ്രദർശിപ്പിച്ചു. | |||
== '''ഫെബ്രുവരി 1 പഠന വിനോദയാത്ര''' == | == '''ഫെബ്രുവരി 1 പഠന വിനോദയാത്ര''' == | ||