"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14034 (സംവാദം | സംഭാവനകൾ)
No edit summary
14034 (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:


===== കൂടുതൽ കരുത്തോടെ കൂടുതൽ സമ്മാനങ്ങളുമായി ഉയരങ്ങളിലേക്കെത്തുവാനുള്ള പ്രയാണവുമായി സധൈര്യം മുന്നോട്ട് പോവുകയാണ്. പ്രവർത്തിപരിചയ മേള ക്ലബ്. =====
===== കൂടുതൽ കരുത്തോടെ കൂടുതൽ സമ്മാനങ്ങളുമായി ഉയരങ്ങളിലേക്കെത്തുവാനുള്ള പ്രയാണവുമായി സധൈര്യം മുന്നോട്ട് പോവുകയാണ്. പ്രവർത്തിപരിചയ മേള ക്ലബ്. =====
== ഇരിട്ടി ഉപജില്ലാകലോത്സവം.2024-25 ==
== ---------------------------- ==
===== സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ2024 ഒക്ടോബർ 28 മുതൽ നവമ്പർ 1 വരെ 4 ദിവസം നീണ്ടു നിന്ന ഇരിട്ടി ഉപജില്ലയുടെ കലാമാമാങ്കം മലയോര ഗ്രാമമായകൊളക്കാടിന്റെ തിലക ക്കുറിയായി തലയുയർത്തി നിൽക്കുന്ന കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളും കാപ്പാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളും സംയുക്തമായി വളരെ ഭംഗിയായി നിർവഹിച്ചു. കേരളത്തിൽ തന്നെ ഏറ്റവും വലിയ സബ് ജില്ലകളിൽ ഒന്നായ ഇരിട്ടി സബ്ജില്ലാ  കലോത്സവം നടത്തുക എന്നത് കൊളക്കാടിനെ സംബന്ധിച്ച് ശ്രമകരമായ ഒരു കർത്തവ്യമായിരുന്നു .ഒട്ടേറെ പരിമിതികൾ ഉണ്ടായിട്ടും നാട്ടുകാരുടെയും അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി കലോത്സവം വളരെ ഭംഗിയായി യാതൊരു പരാതിക്കും ഇട വരുത്താതെ തന്നെ നടത്തുവാൻകഴിഞ്ഞു എന്നത് അധ്യാപകരെ സംബന്ധിച്ച് ആശ്വാസകരവുംഅഭിമാനകരവു മായിരുന്നു. =====
===== സ്കൂളിൽ എൻസിസി എസ് പി സി, ജെ ആർ സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നാല് ദിവസം നീണ്ടുനിന്ന കാലോത്സവങ്ങളിൽ എന്നും നിറഞ്ഞു കാണാം. ഗതാഗതം, ശുചീകരണ പ്രവർത്തനം, കുടിവെള്ളം എത്തിക്കൽ, സ്റ്റേജിലും സദസിലും ആവശ്യമായ പ്രവർത്തനങ്ങളിലും സജീവമായി കുട്ടികൾ പ്രവർത്തിച്ചു. =====
===== ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 7 കൺവീനർ സ്ഥാനവും 8 ജോയിൻ കൺവീനർ സ്ഥാനവും ഏറ്റെടുത്തു വളരെ ഭംഗിയായി നിർവഹിച്ചു. =====