"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം, വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.</big> | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം, വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.</big> | ||
<big>'''ബഷീർ ദിനം'''</big> | == <big>'''ബഷീർ ദിനം'''</big> == | ||
<big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big> | <big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big> | ||
| വരി 92: | വരി 91: | ||
<big>3rd സഞ്ചിക 10A</big> | <big>3rd സഞ്ചിക 10A</big> | ||
'''<big>രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ്</big>''' | == '''<big>രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ്</big>''' == | ||
<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.</big> | <big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.</big> | ||
| വരി 122: | വരി 120: | ||
<big>F/o ഫിദ ഫാത്തിമ 9A</big> | <big>F/o ഫിദ ഫാത്തിമ 9A</big> | ||
'''<big>വിദ്യാരംഗം ഉപജില്ലാസർഗോത്സവം</big>''' | == '''<big>വിദ്യാരംഗം ഉപജില്ലാസർഗോത്സവം</big>''' == | ||
<big>നാദാപുരത്ത് വെച്ച് നടന്ന ഉപജില്ലാസർഗോത്സവത്തിൽ ജുബൈരിയ്യത്ത് ടി കെ (കഥാരചന) സംവൃതാമനോജ് (അഭിനയം) എന്നിവർ ജില്ലാതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.</big> | <big>നാദാപുരത്ത് വെച്ച് നടന്ന ഉപജില്ലാസർഗോത്സവത്തിൽ ജുബൈരിയ്യത്ത് ടി കെ (കഥാരചന) സംവൃതാമനോജ് (അഭിനയം) എന്നിവർ ജില്ലാതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.</big> | ||
'''<big>വാങ്മയം ഭാഷാപ്രതിഭ പരീക്ഷ</big>''' | == '''<big>വാങ്മയം ഭാഷാപ്രതിഭ പരീക്ഷ</big>''' == | ||
<big>മലയാളഭാഷയുടെ വളർച്ചയ്‍ക്കും വായനാസംസ്കാരം വർദ്ധിപ്പിക്കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്യാരംഗം കലാ സാഹിത്യവേദി വാങ്മയം ഭാഷാപ്രതിഭ പരീക്ഷ സ്കൂൾ തലം സെപ്തംബർ 25 ന് നടന്നു. ശ്രീധിനി R 9D ഒന്നാം സ്ഥാനവും സലോണി ആർ ദിനേശ് 10D രണ്ടാം സ്ഥാനവും അൽമിത്ര K M 9D മൂന്നാം സ്ഥാനവും നേടി</big> | <big>മലയാളഭാഷയുടെ വളർച്ചയ്‍ക്കും വായനാസംസ്കാരം വർദ്ധിപ്പിക്കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്യാരംഗം കലാ സാഹിത്യവേദി വാങ്മയം ഭാഷാപ്രതിഭ പരീക്ഷ സ്കൂൾ തലം സെപ്തംബർ 25 ന് നടന്നു. ശ്രീധിനി R 9D ഒന്നാം സ്ഥാനവും സലോണി ആർ ദിനേശ് 10D രണ്ടാം സ്ഥാനവും അൽമിത്ര K M 9D മൂന്നാം സ്ഥാനവും നേടി</big> | ||
<big>'''ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല'''</big> | == <big>'''ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല'''</big> == | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‍കൂൾ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എഴുത്തിലേക്കും വായനയിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ സമഗ്രശിക്ഷാകേരളയുടെ പരിപോഷണ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്‍സ്. എൻ കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി ബി മനാഫ് ശില്പശാലയ്‍ക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നിലാവ് മാഗസിൻ ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു. വി പി ഷീബ സ്വാഗതവും ഇ ഷമീർ നന്ദിയും പറഞ്ഞു.</big> | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‍കൂൾ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എഴുത്തിലേക്കും വായനയിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ സമഗ്രശിക്ഷാകേരളയുടെ പരിപോഷണ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്‍സ്. എൻ കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി ബി മനാഫ് ശില്പശാലയ്‍ക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നിലാവ് മാഗസിൻ ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു. വി പി ഷീബ സ്വാഗതവും ഇ ഷമീർ നന്ദിയും പറഞ്ഞു.</big> | ||