"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 200: | വരി 200: | ||
== '''മാഗസിൻ പ്രകാശനം[15/03/25]''' == | == '''മാഗസിൻ പ്രകാശനം[15/03/25]''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. അക്ഷര മിഠായി എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ റഷീദ് പ്രകാശനം ചെയ്തു. പഠനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത്. ചടങ്ങിൽ ബിആർസി ട്രെയിനർ ഷൈജ ടീച്ചർ പ്രധാന അധ്യാപിക സുബിത എം, യുപി ഹൈസ്കൂൾ എസ്ആർ ജി കൺവീനർമാരായ അസീസ ടീച്ചർ ബഷീർ കെ എൻ സർ യു പി സീനിയർ ടീച്ചർ നിഷ പി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസു മാരായ ഗോപകുമാർ സി ടി, റീഷ പി എന്നിവരും ചടങ്ങൽ പങ്കെടുത്തു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന മാഗസിൻ സമിതിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് റീഷ പി മാഗസിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങ ളായ ഫാത്തിമ നജ, ഫാത്തിമ ഷാദിയ, നസ്രിയ ഫാത്തിമ, | |||
ഫാത്തിമ മെഹറിൻ, ആദിത്യ, ഫാത്തിമ ഹിബ,nഹിബ നസ്റിൻ,നുസ്ഹ മുനീർ, , ജാസിബ് എന്നീ വിദ്യാർഥികളാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി ഉണ്ടായിരുന്നത് | |||