"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
00:53, 20 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്→റോബോ ഫെസ്റ്റ് 2025
| വരി 248: | വരി 248: | ||
== '''റോബോ ഫെസ്റ്റ് 2025''' == | == '''റോബോ ഫെസ്റ്റ് 2025''' == | ||
<big>സെൻ്റ് ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. മീനാ ജോസഫ് , ശ്രീമതി. ഷെറീന എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു. പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .</big> | <big>സെൻ്റ് ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. മീനാ ജോസഫ് , ശ്രീമതി. ഷെറീന എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു. പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .</big> | ||
[[പ്രമാണം:43065 robo1.resized.jpg|ഇടത്ത്|ലഘുചിത്രം|റോബോ ഫെസ്റ്റ് 2025]] | |||
[[പ്രമാണം:43065 ROBO2.resized.jpg|ലഘുചിത്രം|റോബോ ഫെസ്റ്റ് 2025]] | |||
[[പ്രമാണം:43065 ROBO3.jpg|നടുവിൽ|ലഘുചിത്രം|റോബോ ഫെസ്റ്റ് 2025]] | |||