"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
}} | }} | ||
[[Image:16042_Manava mythri.JPG | 150px|left]] | [[Image:16042_Manava mythri.JPG | 150px|left]] | ||
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , | ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോർട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു, | ||
<blockquote> | <blockquote> | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||