"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26015 (സംവാദം | സംഭാവനകൾ)
No edit summary
26015 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:26015 fatima ghs fortkochi 2024.jpg|ലഘുചിത്രം]]ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. സ്കൂൾ  അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  

[[പ്രമാണം:26015 science club .jpg|ലഘുചിത്രം|anti plastic activities]]

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക്ക് നിരോധിത ക്യാമ്പസ്സ് 'എന്ന പ്രഖ്യാപനം നടത്തുകയും പ്ലാസ്റ്റിക്ക് മാനവസമൂഹത്തിനുണ്ടാക്കുന്ന വിപത്തുക്കളെക്കുറിച്ച് സയൻസ് അധ്യാപകർ ബോധവൽക്കരണം നടത്തുകയും ചെയ്തു.