"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 210: | വരി 210: | ||
=== സയൻസ് മേള === | === സയൻസ് മേള === | ||
[[പ്രമാണം:29040-Science Mela-2.jpg|ലഘുചിത്രം|സയൻസ് മേള]] | |||
2024 25 അധ്യായനവർഷത്തെ ശാസ്ത്രമേളയിൽ ഇക്കുറിയും തിളക്കമാർന്ന വിജയം കൈവരിക്കാൻ ഫാത്തിമ മാതാ കുടുംബത്തിനായി. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സയൻസ് മേളയിൽ പ്രോജക്ട്, സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,ഇമ്പ്രവൈസ്ഡ് എക്സ്പിരി മെന്റ്, ടാലന്റ് സെർച്ച് എക്സാം ,സിവി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും സമ്മാനങ്ങൾ നേടി ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചു. സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ് നേടാൻ നമ്മുടെ സ്കൂളിന് ആയി. കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ, സി വി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നീ ഐറ്റങ്ങൾ സ്റ്റേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വച്ച് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡലിന് എഗ്രേഡ് നേടാൻ സാധിച്ചു. സി വി രാമൻ എസ്സെ കോമ്പറ്റീഷനിലും എ ഗ്രേഡോടെ സ്റ്റേറ്റിൽ വിജയിക്കാൻ നമ്മുടെ കുട്ടികൾക്കായി. ഈ അധ്യയന വർഷത്തിൽ ശാസ്ത്രമേളയിലെ എല്ലാ വിഭാഗങ്ങളിലും തിളക്കമാർന്ന വിജയം കൈവരിച്ച് ഫാത്തിമ മാതാ സ്കൂൾ സ്റ്റേറ്റിലെ തന്നെ മൂന്നാം സ്ഥാനം അലങ്കരിച്ചു. | 2024 25 അധ്യായനവർഷത്തെ ശാസ്ത്രമേളയിൽ ഇക്കുറിയും തിളക്കമാർന്ന വിജയം കൈവരിക്കാൻ ഫാത്തിമ മാതാ കുടുംബത്തിനായി. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സയൻസ് മേളയിൽ പ്രോജക്ട്, സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,ഇമ്പ്രവൈസ്ഡ് എക്സ്പിരി മെന്റ്, ടാലന്റ് സെർച്ച് എക്സാം ,സിവി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും സമ്മാനങ്ങൾ നേടി ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചു. സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ് നേടാൻ നമ്മുടെ സ്കൂളിന് ആയി. കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ, സി വി രാമൻ എസ്സെ കോമ്പറ്റീഷൻ എന്നീ ഐറ്റങ്ങൾ സ്റ്റേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വച്ച് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡലിന് എഗ്രേഡ് നേടാൻ സാധിച്ചു. സി വി രാമൻ എസ്സെ കോമ്പറ്റീഷനിലും എ ഗ്രേഡോടെ സ്റ്റേറ്റിൽ വിജയിക്കാൻ നമ്മുടെ കുട്ടികൾക്കായി. ഈ അധ്യയന വർഷത്തിൽ ശാസ്ത്രമേളയിലെ എല്ലാ വിഭാഗങ്ങളിലും തിളക്കമാർന്ന വിജയം കൈവരിച്ച് ഫാത്തിമ മാതാ സ്കൂൾ സ്റ്റേറ്റിലെ തന്നെ മൂന്നാം സ്ഥാനം അലങ്കരിച്ചു. | ||
=== സോഷ്യൽ സയൻസ് മേള === | |||
[[പ്രമാണം:29040-Social Science Mela-2.jpg|ലഘുചിത്രം|വർക്കിംഗ് മോഡൽ]] | |||
2024-25 സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സോഷ്യൽ സയൻസ് മേള ഒക്ടോബർ 28 ന് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു എൽസി വിഭാഗത്തിലും യുപി വിഭാഗത്തിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒാവറോൾ സെക്കൻഡ് സ്വന്തമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ, ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ്, പ്രസംഗം, അറ്റ്ലസ് മേക്കിങ് ,ന്യൂസ് റീഡിങ്, ക്വിസ് എന്നീ ഐറ്റങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തു. സബ്ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കൻഡ് നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. നവംബറിൽ കുമളിയിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കുട്ടികൾ യോഗ്യത നേടി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ ആൻമി റെന്നി, അൽന മരിയ സോജൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു. | |||
=== സംസ്ഥാന ശാസ്ത്രമേള === | === സംസ്ഥാന ശാസ്ത്രമേള === | ||
| വരി 252: | വരി 257: | ||
=== ജെ ആർ സി ക്ലബ് === | === ജെ ആർ സി ക്ലബ് === | ||
2024 - 25 ആദ്യവർഷത്തെ ജെ ആർ സി സ്കൂൾതല പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസിൽ നിന്ന് പുതിയ 60 ജെ ആർ സി കേഡറ്റുകളെ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഈ അധ്യയന വർഷത്തെ ജെ ആർ സി കേഡറ്റുകളുടെ എണ്ണം 150 ആയി ഉയർന്നു. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ആദ്യം തന്നെ കുട്ടികളിൽ നിന്നും സമാഹരിച്ച 50000/-രൂപ ഈ വിദ്യാലയത്തിലെ കുട്ടിയുടെ ഭവന നിർമ്മാണത്തിനു വേണ്ടി നൽകുകയുണ്ടായി. പിന്നീടുണ്ടായിരുന്ന തുക വിവിധ ആളുകളുടെ ചികിത്സ സഹായത്തിനായും നൽകപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സികേഡറ്റുകൾക്കുള്ള യൂണിഫോം സെപ്റ്റംബർ അവസാനത്തോടെ നൽകുകയുണ്ടായി. ഒക്ടോബർ മാസം നടന്ന അടിമാലി ഉപജില്ല ശാസ്ത്രമേളയ്ക്ക് ഫാത്തിമ മാതാ സ്കൂൾ ആതിഥേയത്വം വഹിച്ചപ്പോൾ മേളയുടെ ആദ്യന്തം വോളണ്ടിയർമാർയി നിസ്വാർത്ഥ സേവനത്തിനായി ഏറ്റവും മുന്നിൽ അണിനിരന്നത് ഈ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ ആണെന്നത് അഭിമാനാർതമായ കാര്യമാണ്. | 2024 - 25 ആദ്യവർഷത്തെ ജെ ആർ സി സ്കൂൾതല പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസിൽ നിന്ന് പുതിയ 60 ജെ ആർ സി കേഡറ്റുകളെ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഈ അധ്യയന വർഷത്തെ ജെ ആർ സി കേഡറ്റുകളുടെ എണ്ണം 150 ആയി ഉയർന്നു. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ആദ്യം തന്നെ കുട്ടികളിൽ നിന്നും സമാഹരിച്ച 50000/-രൂപ ഈ വിദ്യാലയത്തിലെ കുട്ടിയുടെ ഭവന നിർമ്മാണത്തിനു വേണ്ടി നൽകുകയുണ്ടായി. പിന്നീടുണ്ടായിരുന്ന തുക വിവിധ ആളുകളുടെ ചികിത്സ സഹായത്തിനായും നൽകപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സികേഡറ്റുകൾക്കുള്ള യൂണിഫോം സെപ്റ്റംബർ അവസാനത്തോടെ നൽകുകയുണ്ടായി. ഒക്ടോബർ മാസം നടന്ന അടിമാലി ഉപജില്ല ശാസ്ത്രമേളയ്ക്ക് ഫാത്തിമ മാതാ സ്കൂൾ ആതിഥേയത്വം വഹിച്ചപ്പോൾ മേളയുടെ ആദ്യന്തം വോളണ്ടിയർമാർയി നിസ്വാർത്ഥ സേവനത്തിനായി ഏറ്റവും മുന്നിൽ അണിനിരന്നത് ഈ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ ആണെന്നത് അഭിമാനാർതമായ കാര്യമാണ്. | ||
=== ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ === | |||
ഊർജ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഊർജ കാര്യക്ഷമമായ ഉപകരണങ്ങളുടെ പ്രോൽസാഹനത്തിനുളള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഇ എം സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരത്തിൽ എൽ.പി വിഭാഗം പെൻസിൽ ഡ്രോയിംഗിൽ ഫാത്തിമ മാതാ സ്കൂളിലെ അമയ ഷിബു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം തൈക്കാട് വെച്ച് നടന്ന സംസ്ഥാന തല മൽസരത്തിൽ ദ വേൾഡ് വിത്തൗട്ട് ഫോസിൽ ഫ്യുവൽസ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പെൻസിൽ ഡ്രോയിംഗ് ' മൽസരത്തിൽ ഗ്രേഡ് കരസ്ഥമാക്കി ഫാത്തിമ മാതയുടെ അഭിമാനമായി മാറി. | |||
=== ഫാത്തിമ മാതയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ആനുവൽ ഡേ ആഘോഷങ്ങൾ === | |||
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന്റെ 62 മത് ആനുവൽ ഡേ സെലിബ്രേഷനും സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ഡൈനാ ജോസ് ടീച്ചറിന് യാത്രയയപ്പും വളരെ ഭംഗിയായി നടത്തി .അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ആയിരുന്നു ചീഫ് ഗസ്റ്റ്. കുട്ടികൾക്ക് വളരെ മനോഹരമായ സന്ദേശം നൽകി അദ്ദേഹം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് പ്രഗൽഭരായ യുവതലമുറയെ സൃഷ്ടിക്കുന്ന സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം കൂടെയുണ്ടാകും എന്ന് ഉറപ്പു നൽകി. ഇടുക്കി രൂപത വികാരി ജനറൽ മോൺ ജോസ് പ്ലാച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. അടിമാലിയിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിലെ വിവിധ നേതാക്കൾ സ്കൂൾ ആനുവൽ ഡേയിൽ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടെ സ്കൂളിന്റെ 62 മത് ആനുവൽ ഡേ ആഘോഷങ്ങൾക്ക് വിരാമമായി. | |||
=== വിര വിമുക്തി ദിനം === | |||
കുട്ടികളിലെ ഒരു ആരോഗ്യപ്രശ്നമായ വിളർച്ചയ്ക്ക് പ്രധാന കാരണം വിരബാധയാണ് .ഇത് കുട്ടികളിൽ പോഷകക്കുറവ് ,ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളിൽ 64 ശതമാനം പേർക്ക് വിര ബാധ ഉണ്ടാകുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ 2015 മുതൽ ദേശീയ വിര വിമുക്തി ദിനം ആചരിക്കുന്നു. ഈ വർഷം സ്കൂളുകളിൽ വിര വിമുക്തി ദിനം ആചരിച്ചത് നവംബർ 26നാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26 ന് വിരഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഡിസംബർ മൂന്നിന് വിര ഗുളിക നൽകിയും ചെയ്തു നൽകുകയും ചെയ്തു. നമ്മുടെ സ്കൂളിൽ നിന്ന് 1663 കുട്ടികൾ വിര വിമുക്തി ദിനത്തിൽ പങ്കാളികളാകുകയുണ്ടായി. | |||