"പ്രോജെക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Athirats (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
Athirats (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
'''എന്റെ ഗ്രാമം / കുളത്തുപ്പുഴ'''


പ്രത്യേകതകൾ 
* ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചത് കുളത്തൂപുഴയെ ആണ് .
*സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിൻറെ ജന്മസ്ഥലമാണ് ഇത് .
**തെന്മല ഡാം സ്ഥിതി ചെയ്യുന്ന കല്ലട നദിയുടെ ജന്മദേശമാണ് കുളത്തുപ്പുഴ .
*  കേരളത്തിലെ അഞ്ച് പ്രമുഖ ശാസ്താ ക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .
ക്ഷേത്രത്തിലെ മത്സ്യങ്ങൾ ദേവന് പ്രീയപ്പെട്ടതായി കരുതുന്നത് കൊണ്ട് തന്നെ ഇവിടെ മീൻ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നു.
*ശെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .
മീനൂട്ടിനു പേരുകേട്ട അമ്പലം കൂടിയാണിത്‌.
*കേരളത്തിന്റെ സമ്പന്നമായ പ്രകൃതി  പൈതൃകത്തെ  സാക്ഷ്യപ്പെടുത്തുന്ന ഫോറെസ്റ്റ് മ്യൂസിയം ഇവിടെ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രോജെക്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്