"ഗവ എച്ച് എസ് എസ് പട്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Neshiafsar (സംവാദം | സംഭാവനകൾ)
ഭൂപ്രകൃതി, വിദ്യാഭ്യാസ ചരിത്രത്തിലൂടെ, പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങൾ, പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഈ താളിലേക്ക് ചേർത്തു.
വരി 8: വരി 8:
തൃശ്ശൂർ നഗരത്തിന് ജലം നൽകുന്ന പീച്ചി ഡാം പാണഞ്ചേരി പഞ്ചായത്തിലാണ്. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം ഇവിടത്തെ ഒരു പ്രധാന ആരാധന കേന്ദ്രമാണ്. ജി.എച്ച്.എസ്.എസ്. പട്ടിക്കാട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
തൃശ്ശൂർ നഗരത്തിന് ജലം നൽകുന്ന പീച്ചി ഡാം പാണഞ്ചേരി പഞ്ചായത്തിലാണ്. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം ഇവിടത്തെ ഒരു പ്രധാന ആരാധന കേന്ദ്രമാണ്. ജി.എച്ച്.എസ്.എസ്. പട്ടിക്കാട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.


== പൊതുസ്ഥാപനങ്ങൾ ==
* ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
* പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക്
* പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
'''<big><u>പേരിന് പറയാനുള്ളത്</u></big>'''  
'''<big><u>പേരിന് പറയാനുള്ളത്</u></big>'''  


വരി 24: വരി 19:


വടക്കേ അക്ഷാംശം10 32' -10 35'നും കിഴക്കേ രേഖാംശം76 17'-76 28'നും ഇടയിലാണ് പാണഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അതിർത്തി പ്രദേശമാണിത്.
വടക്കേ അക്ഷാംശം10 32' -10 35'നും കിഴക്കേ രേഖാംശം76 17'-76 28'നും ഇടയിലാണ് പാണഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അതിർത്തി പ്രദേശമാണിത്.
=== <u>ഭൂപ്രകൃതി</u> ===
പശ്‌ചിമഘട്ട മലനിരകൾക്കുള്ളിലായി കുന്നുകളും താഴ് വരകളും നിറഞ്ഞതാണ് പാണഞ്ചേരി പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ പകുതിയോളം പീച്ചി റിസർവോയറും സംരക്ഷിത വനമേഖലയും ഉൾക്കൊള്ളുന്ന മലയോര ഗ്രാമമാണിത്.ഭൂവിനിയോഗ ബോർഡിൻ്റെ കാർഷിക മേഖല തരംതിരിവിൽ ഈ പഞ്ചായത്ത് മലനാടിലാണ് ഉൾപ്പെട്ടിരിക്കുന്നത്.ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ മൂന്നായി തരംതിരിക്കാം ഉയർന്ന മലമ്പ്രദേശം (പശ്ചിമഘട്ടം ),കുന്നുകൾ,താഴ് വരകൾ എന്നിങ്ങനെ.
=== <u>വിദ്യാഭ്യാസ ചരിത്രത്തിലൂടെ ...</u> ===
പഴയ കൊച്ചി രാജ്യത്തിൻറെ ഭാഗമായിരുന്ന, അധികഭാഗവും വനപ്രദേശങ്ങളായിരുന്ന,ഭിന്ന ജാതി മതസ്ഥരടങ്ങിയ, പാണഞ്ചേരിയിലെ ജനതയിൽ പരിജ്ഞാനം ഉള്ളവർ കുടിപള്ളിക്കൂടങ്ങൾ, ആശാൻ കളരികൾ, പിതൃജനങ്ങൾ എന്നിവയിലൂടെ അറിവ് പകർന്നു കൊടുത്തിരുന്നു.
ആധുനിക വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കൊച്ചിരാജ് സർക്കാർ 1818ൽ 33 വിദ്യാലയങ്ങൾ സ്ഥാപിച്ചതിന്റെ തുടർച്ചയായി 1908ൽ പട്ടിക്കാട് ആദ്യത്തെ മലയാളം എൽ പി സ്കൂൾ സ്ഥാപിച്ചു. കൽദായപള്ളി വക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്.
അന്നുമുതൽ തന്നെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും സ്കൂളിൽ ചേർന്നിരുന്നു.കുടിയേറ്റക്കാർ കൂടുകയും പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുകയും ചെയ്തതോടെ 1950കളിൽ ചെമ്പൂത്ര ,മുടിക്കോട് ചുവന്ന മണ്ണ് , വാണിയംപാറ ,കണ്ണാറ പീച്ചി എന്നിവിടങ്ങളിൽ എൽപിയും യുപിയും സ്ഥാപിക്കപ്പെട്ടു.1964 ൽ 'പട്ടിക്കാട് സ്കൂളും 1974 ൽ പീച്ചി സ്കൂളും ഹൈസ്കൂളുകൾ ആക്കി. രണ്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളുൾപ്പെടെ  എയ്ഡഡ് , സിബി എസ് ഇ സ്കൂളുകളും ധാരാളം ട്യൂഷൻ സെൻ്ററുകളും ഇന്ന് ഈ പഞ്ചയത്തിലുണ്ട്.
=== <u>പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങൾ</u> ===
* KERI (കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് )  പീച്ചി
* KFRI (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) പീച്ചി
* വാഴ ഗവേഷണ കേന്ദ്രം , കണ്ണാറ
* വിത്തു സംരക്ഷണം കേന്ദ്രം , കണ്ണാറ
* ബനാന ഹണി പാർക്ക് , കണ്ണാറ
* ഗവൺമെൻ്റ്  ITI പീച്ചി
* ജി എച്ച് എസ് എസ് പട്ടിക്കാട്
* ജി എച്ച് എസ് എസ് പീച്ചി
=== <u>പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ</u> ===
* പീച്ചി ഡാം
* ഒരപ്പൻ കെട്ട്
* പട്ടത്തിപ്പാറ