"മട്ടന്നൂര്.എച്ച് .എസ്.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== ഭൂമിശാസ്ത്രം ===
 
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''
 
* പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ്, മട്ടന്നൂർ. വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
* ഗവൺമെന്റ് പോളിടെൿനിക് കോളേജ്, മട്ടന്നൂർ
* രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, മട്ടന്നൂർ
* സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ശിവപുരം. മട്ടന്നൂർ നഗരത്തിൽ നിന്ന് 8 കി.മീ അകലെ
* ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, മട്ടന്നൂർ. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
* ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ
* ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ചാവശേരി. മട്ടന്നൂരിൽ നിന്ന് 5 കി.മീ അകലെ
* ഗവൺമെൻ്റ് യു.പി. സ്കൂൾ, മട്ടന്നൂർ.
 
==== ഭൂമിശാസ്ത്രം ====
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും  മട്ടന്നൂരായി'

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2665799" എന്ന താളിൽനിന്ന് ശേഖരിച്ചത്