"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== | == '''മണിമൂളി''' | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് '''മണിമൂളി'''' | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് '''മണിമൂളി'''' | ||
തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു തലയെടുപ്പോടെ നിൽക്കുന്നു. | തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു തലയെടുപ്പോടെ നിൽക്കുന്നു. നിലമ്പൂരിൽ നിന്ന് 20 km വടക്കുകിഴക്കായി CNG (കാലിക്കറ്റ് - നിലമ്പൂർ - ഗുഡല്ലൂർ ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണം ആണ് തുടർന്ന് സ്ഥിതി ചെയ്യുന്നത്. വഴിക്കടവ് പട്ടണത്തിനു ശേഷം നാടുകാണി ചുരം സ്ഥിതി ചെയ്യുന്നു.<!--visbot verified-chils->--> | ||
<!--visbot verified-chils-> | |||