"ജി എച്ച് എസ് എസ് പഴയന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RESHMAMR (സംവാദം | സംഭാവനകൾ)
No edit summary
RESHMAMR (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
</gallery>
</gallery>
===ജനസംഖ്യ===
===ജനസംഖ്യ===
2001 ലെ സെൻസസ് പ്രകാരം പഴയന്നൂരിലെ ആകെയുള്ള ജനസംഖ്യ 15979 ആണ്. അതിൽ 7680 സ്ത്രീകളും 8299 പുരുഷന്മാരും ആണ്. [1] ചരിത്രപരമായി പഴയന്നൂരിന്റെ നല്ലൊരു ഭാഗം തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും വന്ന ബ്രാഹ്മണന്മാരുടെ കൈയിലായിരുന്നു. പ്രധാനമായി നാലു വശത്തേക്ക് പോകുന്ന നാലു റോഡുകളുണ്ടിവിടെ. ചേലക്കര, ആലത്തൂർ, ഒറ്റപ്പാലം, തൃശൂർ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ഇതാണ് പഴയന്നൂർ ടൗണിനെ മറ്റുപല ടൗണുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനാക്കുന്നത്. ഐ എച്ച് ആർ ഡി യുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൺ റിസോഴ്സ് ഡെവലപ്പ്മെന്റ്) കീഴിലുള്ള ഒരു സ്കൂളും കോളേജും ഉണ്ട് ചേലക്കരയിൽ. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ ലക്കിടിയും വടക്കാഞ്ചേരിയുമാണ്, വിമാനത്താവളം നെടുമ്പാശ്ശേരിയും.
2001 ലെ സെൻസസ് പ്രകാരം പഴയന്നൂരിലെ ആകെയുള്ള ജനസംഖ്യ 15979 ആണ്. അതിൽ 7680 സ്ത്രീകളും 8299 പുരുഷന്മാരും ആണ്.