"ജി.എൽ.പി.എസ്. മയിച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suvarnan (സംവാദം | സംഭാവനകൾ)
No edit summary
12508 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
                            ഗവൺമെന്റ്  എൽ പി സ്കൂൾ ,മയീച്ച                             
1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ്  എൽ പി സ്കൂൾ.ചെറുവത്തൂർ  ഗ്രാമപഞ്ചായത്തിലെ  നാലാം വാർഡായ മയീച്ചയിലേയും  സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക  വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ്  ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ  നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു .
                                  സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എൽ.പി.എസ്._മയിച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്