ഉള്ളടക്കത്തിലേക്ക് പോവുക

"യു. പി. എസ്. കോട്ടാത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sruthigokul (സംവാദം | സംഭാവനകൾ)
തലക്കെട്ട്
Sruthigokul (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
* പോസ്ററ് ഒഫീസ്
* കൃഷിഭവനൻ
* പ്രാഥമികാരോഗ്യകേന്ദ്രം
* കൈത്തറി
* വായനാശാല

14:03, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പണയിൽ ,കോട്ടാത്തല

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ.

പൊതുസ്ഥാപനങ്ങൾ

  • പോസ്ററ് ഒഫീസ്
  • കൃഷിഭവനൻ
  • പ്രാഥമികാരോഗ്യകേന്ദ്രം
  • കൈത്തറി
  • വായനാശാല