"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൂപടം |
No edit summary |
||
| വരി 15: | വരി 15: | ||
മലപ്പുറം ജില്ലയിലേ തീരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശ ഗ്രാമമാണ് താനൂർ .താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ | മലപ്പുറം ജില്ലയിലേ തീരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശ ഗ്രാമമാണ് താനൂർ .താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ | ||
മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്കേരളത്തിന്റെ പ്രത്യേകതയായ മലനാടും ഇടനാടും താനൂരിൽ ഉണ്ട് . മലനാടായി മോര്യ കുന്നിൻപുറവും ഇടനാടായി പനങ്ങാട്ടൂർ , കട്ടിലങ്ങാടി പ്രദേശവും തീരദേശ മേഖലയായി താനൂരങ്ങാടിയും ഉൾപ്പെടുന്നു. | മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്കേരളത്തിന്റെ പ്രത്യേകതയായ മലനാടും ഇടനാടും താനൂരിൽ ഉണ്ട് . മലനാടായി മോര്യ കുന്നിൻപുറവും ഇടനാടായി പനങ്ങാട്ടൂർ , കട്ടിലങ്ങാടി പ്രദേശവും തീരദേശ മേഖലയായി താനൂരങ്ങാടിയും ഉൾപ്പെടുന്നു. | ||
[[പ്രമാണം:19026Achievements.jpg|thumb|ദേവധാറിന്റെ നേട്ടങ്ങൾ ]] | [[പ്രമാണം:19026Achievements.jpg|thumb|ദേവധാറിന്റെ നേട്ടങ്ങൾ ]][[പ്രമാണം:19206 Shilaphalakam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19206 Shilaphalakam.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19026 ദേവദാറിന്റെ വായന പുര.jpeg|thumb|ദേവദാറിന്റെ വായന പുര]] | [[പ്രമാണം:19026 ദേവദാറിന്റെ വായന പുര.jpeg|thumb|ദേവദാറിന്റെ വായന പുര]] | ||