"വന്നേരി.എച്ച്.എസ്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
new data |
new data |
||
| വരി 20: | വരി 20: | ||
<blockquote>പെരുമ്പടപ്പ് പഞ്ചായത്തിനെ മൂന്നായി ഭാഗിച്ചു കൊണ്ട് കനോലി കനാലും പുഞ്ചക്കായലും കുറുകെ ഒഴുകുന്നു. അറബിക്കടൽ പാദം കഴുകുന്ന പടിഞ്ഞാറെ ഭാഗം. പൊതുവേ സമതല പ്രദേശമാണ്. പൂഴിമണ്ണാണ് ഇവിടെ കാണപ്പെടുന്നത്. | <blockquote>പെരുമ്പടപ്പ് പഞ്ചായത്തിനെ മൂന്നായി ഭാഗിച്ചു കൊണ്ട് കനോലി കനാലും പുഞ്ചക്കായലും കുറുകെ ഒഴുകുന്നു. അറബിക്കടൽ പാദം കഴുകുന്ന പടിഞ്ഞാറെ ഭാഗം. പൊതുവേ സമതല പ്രദേശമാണ്. പൂഴിമണ്ണാണ് ഇവിടെ കാണപ്പെടുന്നത്. | ||
ധാരാളം കശുമാവുകളും തെങ്ങുകളും നിറഞ്ഞതാണ് ഈ പ്രദേശം. രാമച്ചവും ഇവിടെ കാണുന്നു. കനോലി കനാൽ കിഴക്ക് ഭാഗം സമതലമാണ്.കനോലി കനാൽ പണ്ട് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.മധ്യ ഭാഗം കുന്നുകൾ നിറഞ്ഞ പ്രദേശം ആണ് .മധ്യഭാഗവും കിഴക്കൻ ഭാഗവും വേർതിരിക്കുന്നത് പുഞ്ചകായലാണ്.</blockquote> | ധാരാളം കശുമാവുകളും തെങ്ങുകളും നിറഞ്ഞതാണ് ഈ പ്രദേശം. രാമച്ചവും ഇവിടെ കാണുന്നു. കനോലി കനാൽ കിഴക്ക് ഭാഗം സമതലമാണ്.കനോലി കനാൽ പണ്ട് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.മധ്യ ഭാഗം കുന്നുകൾ നിറഞ്ഞ പ്രദേശം ആണ് .മധ്യഭാഗവും കിഴക്കൻ ഭാഗവും വേർതിരിക്കുന്നത് പുഞ്ചകായലാണ്. | ||
'''കൃഷി''' | |||
പെരുമ്പടപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിക്കുന്നു.നെല്ല്,തെങ്ങ്,കവുങ്ങ്,വാഴ,രാമച്ചം എന്നിവ കൃഷി ചെയുന്നു.</blockquote> | |||
=== <big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big> === | === <big>'''പ്രധാന പൊതു സ്ഥാപനങ്ങൾ'''</big> === | ||