"ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
976767asla (സംവാദം | സംഭാവനകൾ) |
976767asla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 7: | വരി 7: | ||
==ചരിത്രം == | ==ചരിത്രം == | ||
വടശ്ശേരി എന്ന ചെറുഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവം അജ്ഞാതമാണ് എന്നാലും ബ്രിട്ടീഷ് ഭരണകാലത്തെ രക്തരൂക്ഷിതമായ ചില ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന മണ്ണാണ് വടശ്ശേരി. മപ്പില കലാപം, മലബാർ ലഹള, മാപ്പിള ലഹള എന്നെല്ലാം അറിയപ്പെട്ടിരുന്ന 1921 കലാപം, 1921 ആഗസ്റ്റ് മാസം മുതൽ 1924 ഫെബ്രുവരി വരെ മലബാറിലെ ഏറനാട് വള്ളുവനാട് പൊന്നാനി കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരെ മലബാർ മേഖലയിലെ മാപ്പിളമാർ സംഘടിച്ച സായുധ കലാപത്തിൽ വടശ്ശേരിയിലെ ധീര യോദ്ധാക്കളും പങ്കെടുത്തിരുന്നു. ഈ സമയത്ത് ഇന്നാട്ടിലെ യുവാക്കളോട് കൊണ്ടോട്ടി തങ്ങളുടെ അടുത്തേക്കോ അല്ലെങ്കിൽ ചെങ്കുന്നുമല പ്രദേശത്തേക്കോ പോകാനും സമരത്തിൽ നിന്ന് പിന്മാറാനും ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ ആവശ്യം നിരസിച്ച ചില യോദ്ധാക്കളെ അവിടെ വച്ചുതന്നെ വെടിവച്ചു കൊന്ന ഒരു ദേശാഭിമാനത്തിന്റെ കഥ കൂടി വടശ്ശേരി മണ്ണിൽ ഉറങ്ങി കിടക്കുന്നുണ്ട് | വടശ്ശേരി എന്ന ചെറുഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവം അജ്ഞാതമാണ് എന്നാലും ബ്രിട്ടീഷ് ഭരണകാലത്തെ രക്തരൂക്ഷിതമായ ചില ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന മണ്ണാണ് വടശ്ശേരി. മപ്പില കലാപം, മലബാർ ലഹള, മാപ്പിള ലഹള എന്നെല്ലാം അറിയപ്പെട്ടിരുന്ന 1921 കലാപം, 1921 ആഗസ്റ്റ് മാസം മുതൽ 1924 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട്, താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരെ മലബാർ മേഖലയിലെ മാപ്പിളമാർ സംഘടിച്ച സായുധ കലാപത്തിൽ വടശ്ശേരിയിലെ ധീര യോദ്ധാക്കളും പങ്കെടുത്തിരുന്നു. ഈ സമയത്ത് ഇന്നാട്ടിലെ യുവാക്കളോട് കൊണ്ടോട്ടി തങ്ങളുടെ അടുത്തേക്കോ അല്ലെങ്കിൽ ചെങ്കുന്നുമല പ്രദേശത്തേക്കോ പോകാനും സമരത്തിൽ നിന്ന് പിന്മാറാനും ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ ആവശ്യം നിരസിച്ച ചില യോദ്ധാക്കളെ അവിടെ വച്ചുതന്നെ നിഷ്കരുണം വെടിവച്ചു കൊന്ന ഒരു ദേശാഭിമാനത്തിന്റെ കഥ കൂടി വടശ്ശേരി മണ്ണിൽ ഉറങ്ങി കിടക്കുന്നുണ്ട് | ||
=വടശ്ശേരി പ്രദേശത്തേക്കു എത്തിപ്പെടാനുള്ള വിവിധ മാർഗ്ഗങ്ങളും ദൂരവും= | =വടശ്ശേരി പ്രദേശത്തേക്കു എത്തിപ്പെടാനുള്ള വിവിധ മാർഗ്ഗങ്ങളും ദൂരവും= | ||