"കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Najumunisa S (സംവാദം | സംഭാവനകൾ)
Najumunisa S (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''<big>ഇ. എസ്. എം. കോളനി, കുളത്തുപ്പുഴ</big>''' =
= '''<big>ഇ. എസ്. എം. കോളനി, കുളത്തുപ്പുഴ</big>''' =
കേരളത്തിലെ കൊല്ലം ജില്ലയിൽ തിരുവനന്തപുരം ചെങ്കോട്ട പാതയിൽ വനമേഖലയിൽ ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് കുളത്തുപ്പുഴ. കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ചെറുപട്ടണം ആണ് കുളത്തുപ്പുഴ. ഇത് കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ മലയോര ഗ്രാമം.[[[[Images/0/0d/1 kulathupuzha.jpeg|1_kulathupuzha.jpeg]] ‎(259 × 194 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 9 കെ.ബി., മൈം തരം: image/jpeg)]]
കേരളത്തിലെ കൊല്ലം ജില്ലയിൽ തിരുവനന്തപുരം ചെങ്കോട്ട പാതയിൽ വനമേഖലയിൽ ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് കുളത്തുപ്പുഴ. കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ചെറുപട്ടണം ആണ് കുളത്തുപ്പുഴ. ഇത് കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ മലയോര ഗ്രാമം.


  കൊല്ലം ജില്ലയിലെ ഏറ്റവും വലിയ  ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴക്ക് വിസ്തൃതിയുടെ കാര്യത്തിൽ എട്ടാം സ്ഥാനം ആണുള്ളത്.
  കൊല്ലം ജില്ലയിലെ ഏറ്റവും വലിയ  ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴക്ക് വിസ്തൃതിയുടെ കാര്യത്തിൽ എട്ടാം സ്ഥാനം ആണുള്ളത്.