"എൽ. പി. ജി. എസ്. വെളിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
* ഓയൂർ > < കൊട്ടാരക്കര | * ഓയൂർ > < കൊട്ടാരക്കര | ||
* കുണ്ടറ - ആയൂർ - കുളത്തൂപ്പുഴ | * കുണ്ടറ - ആയൂർ - കുളത്തൂപ്പുഴ | ||
== '''വിദ്യാഭ്യാസം''' == | |||
വെളിയം കോളനി ജംഗ്ഷനിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു യു . പി . സ്കൂളും ഉണ്ട്. വെളിയം എൽ. പി. ജി.എസ് , പാലക്കോട്ട് എൽ. പി. ജി. എസ് , മാലയിൽ. എൽ. പി . എസ് , കായിലാ എസ് .കെ . വി . യു. പി . സംസ്കൃത സ്കൂൾ , ഐ. ടി. ഐ എന്നിവയും വെളിയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വെളിയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറീ സ്കൂൾ മുട്ടറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആകുന്നു | |||