"ജി.എച്ച്.എസ്സ്.എരിമയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyamoorthi (സംവാദം | സംഭാവനകൾ)
Ramyamoorthi (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
[[പ്രമാണം:School GHSS.jpeg|thumb|SCHOOL]]
[[പ്രമാണം:School GHSS.jpeg|thumb|SCHOOL]]
==                      '''എരിമയൂ൪''' ==
==                      '''എരിമയൂ൪''' ==
'''പാലക്കാട് ജില്ലയിലെ ആലത്ത‍ൂർ താല‍ൂക്കിൽ എരിമയൂർ പഞ്ചായത്തിലെ ഗ്രാമമാണ് എരിമയൂർ.ജില്ലാ ആസ്ഥാനമായ പാലക്കാടുനിന്നും 19Km  തെക്ക‍ുഭാഗത്തായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.'''
'''പാലക്കാട് ജില്ലയിലെ ആലത്ത‍ൂർ താല‍ൂക്കിൽ എരിമയൂർ പഞ്ചായത്തിലെ ഗ്രാമമാണ് എരിമയൂർ.ജില്ലാ ആസ്ഥാനമായ പാലക്കാടുനിന്നും 19Km  തെക്ക‍ുഭാഗത്തായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.ഒര‍ുമയ‍ൂർ,ആമയ‍ൂർ എന്നീ പേരുകൾ പരിണമിച്ച‍ുണ്ടായതാണ് എരിമയ‍ൂർ സ്ഥലനാമമെന്ന് പറയപ്പെട‍ുന്ന‍ു. 20-ാം ന‍ൂറ്റാണ്ടിന്റെ ആദ്യ പക‍ുതിയിൽ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന എരിമയ‍ൂർ എന്ന കർഷകഗ്രാമം പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ  1861  ൽ ര‍ൂപം കൊണ്ട പാലക്കാട് താലൂക്കിന്റെ ഭാഗമായിര‍ുന്ന‍ു. പാലക്കാടിനെ കേരളത്തിന്റെ നെല്ലറയാക്കുന്നതിൽ എരിമയ‍ൂരിലെ വിസ്‍തൃതമായ നെൽപ്പാടങ്ങള‍ുടെ പങ്ക് വളരെ വലുതാണ്.ഒര‍ു മാതൃകാ കർഷകഗ്രാമത്തിന്റെ എല്ലാ സവിശേഷതകളും ഒത്ത‍ു ചേർന്ന പ്രദേശമാണ് എരിമയ‍ൂർ.'''


== അതിര‍ുകൾ ==
== അതിര‍ുകൾ ==
വരി 13: വരി 13:
'''കിഴക്ക്-പല്ലശ്ശന, തേങ്ക‍ുറിശ്ശി'''  
'''കിഴക്ക്-പല്ലശ്ശന, തേങ്ക‍ുറിശ്ശി'''  


'''പടിഞ്ഞാറ്-ആലത്ത‍ൂർ,ക‍ുത്തന‍ൂർ'''  
'''പടിഞ്ഞാറ്-ആലത്ത‍ൂർ,ക‍ുത്തന‍ൂർ'''
 
== '''ഭ‍ൂപ്രകൃതി''' ==
'''33.67  ച.കി.മീ വിസ്തീർണ്ണമുള്ള എരിമയ‍ൂർ പഞ്ചായത്തിലെ 80% വര‍ുന്ന പ്രദേശവ‍ും സമതലങ്ങളാണ്.ശേഷിക്ക‍ുന്ന  10% മലമ്പ്രദേശങ്ങള‍ും 10% ക‍ുന്ന‍ും ക‍ുഴിയ‍ുമാണ്. ഭാരതപ്പ‍ുഴയ‍ുടെ പോഷകനദിയായ ഗായത്രിപ്പുഴ എരിമയ‍‍ൂരില‍ൂടെയാണ് കടന്ന‍ുപോക‍ുന്നത്.'''
 
== '''ചരിത്രം''' ==
'''ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികൾ ചെറിയതോതിൽ എരിമയ‍ൂരില‍ും ഉണ്ടായിട്ട‍ുണ്ട്.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്'''
 
'''നിസ്സഹകരണപ്രസ്ഥാനം,ക്വിറ്റ് ഇന്ത്യാ മുന്നേറ്റം ത‍ുടങ്ങിയവയിൽ എരിമയ‍ൂർ ,ക‍ുനിശ്ശേരി എന്നിവടങ്ങളിൽ നിന്ന‍ും ക‍ുറച്ച‍ുപേർ പങ്കെടുത്തിട്ട‍ുണ്ട്. സ‍ുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗങ്ങളായി പോരാടിയവര‍‍ുടെ ക‍ൂട്ടത്തിൽ ഈ ദേശത്തുനിന്ന‍ും ക‍ുറച്ച‍ുപേര‍ുണ്ട്.എരിമയ‍ൂരിലെ നാരായണൻ ക‍ുട്ടി ചെട്ടിയാർ ,ക‍ുനിശ്ശേരിയിലെ കല്ലായിൽ നാരായണൻ നായർ, എന്നിവര‍ും പ‍ുള്ളോട്ടിലെ വാസ‍ുമേനോന‍ും പ്രത്യേകം സ്‍മരണീയരാണ്.'''
 
'''അതിശക്തമായ ജാതിവ്യവസ്ഥ ഇവിടെ നിലനിന്നിര‍ുന്ന‍ു.പരമ്പരാഗത സാമ‍ൂഹ്യഘടനയ‍ും സവർണ്ണജന്മി- നാടുവാഴി മേധാവിത്വവ‍ും ന‍ൂറ്റൂണ്ട‍ുകളായി ത‍ുടർന്നുവരികയായിര‍ുന്ന‍ു.പ‍ൂർണ്ണമായ‍ും ക‍ുലത്തൊഴില‍ുകളെ അടിസ്ഥാനമാക്കിയ‍ുള്ള തൊഴിൽ വിഭജനമായിര‍ുന്നു ഉണ്ടായിരുന്നത്.'''


'''Erimayur is a village located in Alathur Block in Palakkad District of Kerala State.It belongs to Central Kerala Division .It is located 19 KM towards south from District Headquarters Palakkad. 9 KM from Alathur. 286 KM from State Capital Thiruvananthapuram.'''
'''Erimayur is a village located in Alathur Block in Palakkad District of Kerala State.It belongs to Central Kerala Division .It is located 19 KM towards south from District Headquarters Palakkad. 9 KM from Alathur. 286 KM from State Capital Thiruvananthapuram.'''
"https://schoolwiki.in/ജി.എച്ച്.എസ്സ്.എരിമയൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്