"Schoolwiki:എഴുത്തുകളരി/aravind a" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aravind A (സംവാദം | സംഭാവനകൾ)
No edit summary
Aravind A (സംവാദം | സംഭാവനകൾ)
history
വരി 1: വരി 1:
== '''പരിസ്ഥിതി സംരക്ഷണത്തിന്റെ  ആവശ്യകത     ''' ==
എൻ്റെ ഗ്രാമം;
പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സമഭാവത്തിലൂടെയാണ് പരിസ്ഥിതി സന്തുലനം സാധ്യമാകുന്നത്. അജൈ വികവും ജൈ വികവുമായ ഘടകങ്ങൾ ഒന്നുപോലെ ജീവന്റെ നിലനില്പിനാവശ്യമാണ്. അവരുടെ പാരസ്പര്യമാണ് ഭൂതലത്തിലെ ജീവജാലങ്ങളുടെ നിലനില്പിന്നാധാരം. മനുഷ്യനാണ് ജീവജാലങ്ങളിൽ ഏറ്റവും ഉയർന്നത്. അത് കൊണ്ട് തന്നെ മനുഷ്യന്റെ പ്രവർത്തികളാണ് പ്രകൃതിയുടെ സന്തുലനത്തിന് ആധാരമാകുന്നത്. പ്രകൃതിയെ ആശ്രയിച്ച് ജീവിതം തുടങ്ങിയ മനുഷ്യൽ അവന്റെ ഇച്ഛാശക്തിയും മേധാശക്തിയും കൊണ്ട് കീഴ്പ്പെടുത്തിയപ്പോഴാണ് പ്രകൃതി മനുഷ്യരാശിക്ക് മുമ്പിൽ ഭീഷണി ഉയർത്തിയത്. മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ളതെല്ലാം പ്രകൃതി കനിഞ്ഞു നൽകുന്നുണ്ട്. പ്രകൃതി മനുഷ്യനു നൽകുന്ന പ്രകൃതിസമ്പത്തുകൾ രണ്ടു വിധത്തിലുണ്ട് പുനരുദ്ധരിക്കാവുന്ന വ ,പുനരുദ്ധരിക്കാനാവാത്ത വ. പുനരുദ്ധരിക്കാവുന്നവയിൽ ഏറ്റവും പ്രധാനം വനമാണ്. എന്നാൽ ഇന്ന് ഭൂതലത്തിലുള്ള വനത്തിന്റെ തൂക്കവും കുറഞ്ഞിരിക്കുന്നു. മനുഷ്യ പാദമേല്ക്കാക്കാത്ത കന്യാവനങ്ങൾ ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പുല്ലുകുളങ്ങര ശ്രീധർമ്മശാസ്‍താവ്
  ലോഹങ്ങളും പെട്രോളിയവും നമ്മുടെ രാജ്യത്തിന്റെ തന്നെ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി കൊക്കക്കോള ,പെപ്സി തുടങ്ങിയ കമ്പനികൾ നമ്മുടെ കൊച്ചു കേരളത്തിലും കടന്നെത്തിയിരിക്കുന്നു. നമ്മുടെ നദികളിലെ ജലത്തിനു പോലും സംരക്ഷണം ലഭിക്കാത്ത വിധം നിയമങ്ങൾ പോലും നിശ്ചലമാകുന്നു. കരിമണൽ ഖനനം മൂലം പുഴയുടെ ആഴം കൂടുന്നു. ഇത് മത്സ്യ ബന്ധന സാധ്യതകൾ നശിപ്പിക്കുന്നു. നമ്മുടെ മണ്ണും മരവും വനവും എല്ലാം നശിപ്പിച്ചു കൊണ്ട് മനുഷ്യനു മാത്രമായൊരു നിലനില്പ് ഒരിക്കലും സാധ്യമല്ല. മനുഷ്യൻ അവന്റെ നാശത്തിലേക്കുള്ള വഴിയാണ് പ്രകൃതിനശീകരണത്തിലൂടെ തെളിയിക്കുന്നത്. പ്രകൃതി നിലനിന്നാലേ മനുഷ്യനുള്ളൂ. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി പ്രകൃതിയെ മാറ്റിമറിക്കുന്ന മനുഷ്യൻ പരിസ്ഥിതി സംരക്ഷിക്കാതിരുന്നാൽ നമുക്കും നമ്മുടെ ഭാവി തലമുറകൾക്കും ഇവിടെ ജീവിക്കാൻ കഴിയില്ല. പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം .
 
    ഭഗവാൻ അയ്യപ്പൻ ശ്രീധർമശാസ്‍താവിന്റെ അവതാരമാണെന്ന സത്യം മനസിലാക്കിയ  കായംകുളം രാജാവ് മനോഹരമായ  ഒരു അമ്പലം പുല്ലുകുളങ്ങരയിൽ  നിർമ്മിച്ചു. അവിടെ വെച്ച് ഭഗവാൻ  അയ്യപ്പൻ  ഗ്രാമീണരെ അഭിസംബോധന ചെയ്തതായും, അന്നേ ദിവസം  തന്നെ അയ്യപ്പന്റെ തിരുനാളായ  ഉത്രം നക്ഷത്രത്തിൽ  പ്രതിഷ്ഠ  നടത്തിയതായും  പറയപ്പെടുന്നു.
 
അമ്പലത്തിലെ പ്രധാന കോവിലിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പനേയും വടക്കോട്ടു ദർശനമായി ദേവിയെയും കന്നി മൂലയിൽ  മഹാഗണപതിയേയും, മഹാദേവനേയും  സാലഗ്രാമം  വിഷ്ണു ഭാഗവാനേയും പ്രതിഷ്ഠിച്ചു. ഈ വിഗ്രഹങ്ങൾ  എല്ലാം തന്നെ അവിടെത്തന്നെ    ഉണ്ടായിരുന്ന  ഒരു പുരാതനക്ഷേത്രത്തിന്റെ  ഭാഗമായ  കുളത്തിന്റെ കരയിൽ നിന്നും കിട്ടിയതാണ് എന്നും പറയപ്പെടുന്നു
'''ചരിത്രം''
 
രാഷ്ട്രീയ, സാംസ്‌കാരിക,സമുദായിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരനായ ശ്രീ. കൊറ്റിനാട്ട് കെ. ജി. മാധവൻപിള്ളയാണ് ഈ ഗ്രാമത്തിന്റെ സാമൂഹ്യ പിന്നാക്കാവസ്‌ഥ മനസിലാക്കി സ്വന്തം പിതാവായ കൊറ്റിനാട്ട് എൻ. രാമൻപിള്ളയുടെ നാമധേയത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
 
1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.ആദ്യത്തെ പതിനഞ്ച് വർഷം അമ്പീത്തറയിൽ ശ്രീ. രാഘവൻ നായർ ആയിരുന്നു പ്രധാനാധ്യാപകൻ. തുടർന്ന് സർവ്വശ്രീ. മാധവൻപിള്ള, അയ്യപ്പൻപിള്ള, എൻ.ഗോപാലകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, മധുസൂദനൻപിള്ള, ഡി. സുകുമാരി അമ്മ, പി. കെ. ലീലാമ്മ, കെ. എൻ. സുമതിക്കുട്ടി അമ്മ, ഡി, ഗോപാലകൃഷ്ണപിള്ള, എം നിർമല, എലിസബത്ത് ചാക്കോ, എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.2015 മുതൽ ശ്രീമതി ടി. മായ പ്രധാനാധ്യാപികയായി തുടരുന്നു. 2000 ജൂണിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യ രണ്ടു വർഷം ഡി സുകുമാരി അമ്മയും തുടർന്ന് രണ്ടു വർഷം പി. കെ. ലീലാമ്മയും പ്രിൻസിപ്പൽമാർ ആയിരുന്നു.2006 മുതൽ ശ്രീമതി. ആർ. ഗീത പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 833 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 391 കുട്ടികൾ വിവിധ ബാച്ചുകളിലായി പഠിക്കുന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 24 അദ്ധ്യാപകരും 2അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക- സാംസ്‍കാരിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എൻ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം.സുശീല.എസ് എന്ന വിദ്യാർത്ഥിനിയാണ് സ്കൂളിൽ അദ്യമായി അഡ്മിഷൻ എടുത്തത്.
 
 
 
 
 
1962 മുതൽ 1987 വരെ ശ്രീ കൊറ്റിനാട്ടു കെ ജി മാധവൻ പിള്ള അവർകൾ സ്കൂൾ മാനേജർ ആയി തുടർന്നു. അദ്ദേഹം ദിവംഗതൻ ആയ ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. എൽ. ശാരദാമ്മ അവർകൾ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു. 2000 മ‍ുതൽ കൊറ്റിനാട്ടു കെ ജി മാധവൻപിള്ള മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലായി സ്കൂളിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ചെയർപേഴ്സണായി ശ്രീമതി. എൽ. ശാരദാമ്മ അവർകളും വൈസ് ചെയർമാനായി ഡോ. എം ശശികുമാർ അവർകളും സെക്രട്ടറിയായി ശ്രീ എം വിജയരാഘവൻ പിള്ള അവർകളും പ്രവർത്തിച്ച‍ു. ശ്രീമതി. എൽ. ശാരദാമ്മ ദിവംഗത ആയ ശേഷം എൻ എസ് എസ് ട്രഷററും സാംസ്‌കാരിക സമുദായിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. എം. ശശികുമാർ മാനേജരായി നിയമിതനായി.
 
[[ലഘുചിത്രം]]
 
 
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/aravind_a" എന്ന താളിൽനിന്ന് ശേഖരിച്ചത്