"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
Expanding article |
||
| വരി 24: | വരി 24: | ||
*ജവഹർ നവോദയ വിദ്യാലയം | *ജവഹർ നവോദയ വിദ്യാലയം | ||
*ജി.യു.പി.എസ്.ക്ലാരി | *ജി.യു.പി.എസ്.ക്ലാരി | ||
=== എടരിക്കോടും കോൽക്കളിയും === | |||
മലപ്പുറം ജില്ലയിലെ എടരിക്കോട് കേരളത്തിന്റെ സാംസ്‌കാരിക ഹൃദയമായി വിശേഷിപ്പിക്കാവുന്നതാണ്.ഇവിടെ മാപ്പിള സമൂഹത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്.ഇതിൽ പ്രത്യേകമായി എടുത്തുപറയേണ്ട ഒന്നാണ് കോൽക്കളി.കോൽക്കളിയുടെ ഈറ്റില്ലം എന്നു തന്നെ എടരിക്കോടിനെ പറയാം.കോൽക്കളിയിലെ വടക്കൻ വൈമലക്കൂത്ത് എന്ന ശൈലി എടരിക്കോടൻ ശൈലി എന്നാണ് അറിയപ്പെടുന്നത്.ഈ കലാരൂപം എടരിക്കോടിന്റെ ബഹുമുഖപാരമ്പര്യത്തിന് ഒരു മിന്നൽ വിളക്കായി നിലകൊള്ളുന്നു | |||