"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{prettyurl|G B B L P S Anchuthengu}}
 
തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജിബി എൽപിഎസ് അഞ്ചുതെങ്ങ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നത് ഈ സ്കൂളിന് സമീപത്താണ്. 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്. {{prettyurl|G B B L P S Anchuthengu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഞ്ചു തെങ്ങ്  
|സ്ഥലപ്പേര്=അഞ്ചു തെങ്ങ്  
വരി 62: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജിബി എൽപിഎസ് അഞ്ചുതെങ്ങ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നത് ഈ സ്കൂളിന് സമീപത്താണ്. 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
1907 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യം ഇതൊരു കുടിപള്ളികൂടം ആയിരുന്നു. കൊന്ന യിൽ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് ഈ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അതുകൊണ്ട് കൊന്നയിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു. അതിനുശേഷം ഇത് തിരുനൽവേലി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ കൊച്ചുരാമൻ ആയിരുന്നു. അതിനുശേഷം ഈ സ്കൂൾ മണ്ണാ കുളം ഭാഗത്ത് സ്ഥാപിക്കുകയും  1960 തെരുവത്ത് സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലം ഉമയമ്മ മഹാറാണി യിൽ നിന്ന് പാട്ടത്തിനു വാങ്ങിയതാണ്. ഈ സ്കൂളിൽ കുമാരനാശാൻ വന്നു പഠിപ്പിച്ചിട്ടുള്ളത് ആയും ഗുരുദേവൻ അഞ്ചുതെങ്ങിൽ ഉള്ള ഒരു സംസ്കൃത വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുള്ളത് ആയും പഴമക്കാർ പറയുന്നു.

2,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2660141" എന്ന താളിൽനിന്ന് ശേഖരിച്ചത്