ഗവ.എച്ച് .എസ്.എസ്.മണത്തണ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:13, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രവുമായി ആചാരപരമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് മണത്തണ.സപ്‌തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രം , കുണ്ടേൻ വിഷ്ണുക്ഷേത്രം , കുളങ്ങരേത് ഭഗവതി ക്ഷേത്രം ,നഗരേശ്വരം ക്ഷേത്രം എന്
Vidhya V R (സംവാദം | സംഭാവനകൾ) |
Vidhya V R (സംവാദം | സംഭാവനകൾ) |
||
| വരി 3: | വരി 3: | ||
=== ഉത്തര മലബാറിലെ മലയോര ഗ്രാമമായ മണത്തണ, പേരാവൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതലുള്ള ഒരു പ്രദേശം കൂടിയാണ് മണത്തണ ഗ്രാമം .കേരളസിംഹം പഴശ്ശിരാജയുമായും മണത്തണ ഗ്രാമത്തിനു ബന്ധമുണ്ട് .പഴശ്ശിരാജയുടെ കിഴക്കേ കോവിലകം മണത്തണയിലായിരുന്നു .ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ആറളം ഫാം മണത്തണ ഗ്രാമത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.അമ്പലങ്ങളും കാവുകളും മണത്തണ മറ്റൊരു പ്രത്യേകതയാണ്. കൊട്ടിയൂർ ദേവസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂതനാക്കൂൽ ആൾ തറ മണത്തണ ഗ്രാമത്തിന്റെ കണ്ണായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്ഏകദേശം 100 വർഷത്തോളം പഴക്കമുള്ള കൂടത്തിൽ തറവാട് മണത്തണ എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. === | === ഉത്തര മലബാറിലെ മലയോര ഗ്രാമമായ മണത്തണ, പേരാവൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതലുള്ള ഒരു പ്രദേശം കൂടിയാണ് മണത്തണ ഗ്രാമം .കേരളസിംഹം പഴശ്ശിരാജയുമായും മണത്തണ ഗ്രാമത്തിനു ബന്ധമുണ്ട് .പഴശ്ശിരാജയുടെ കിഴക്കേ കോവിലകം മണത്തണയിലായിരുന്നു .ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ആറളം ഫാം മണത്തണ ഗ്രാമത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.അമ്പലങ്ങളും കാവുകളും മണത്തണ മറ്റൊരു പ്രത്യേകതയാണ്. കൊട്ടിയൂർ ദേവസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂതനാക്കൂൽ ആൾ തറ മണത്തണ ഗ്രാമത്തിന്റെ കണ്ണായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്ഏകദേശം 100 വർഷത്തോളം പഴക്കമുള്ള കൂടത്തിൽ തറവാട് മണത്തണ എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. === | ||
=== കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രവുമായി ആചാരപരമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് മണത്തണ.സപ്‌തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രം , കുണ്ടേൻ വിഷ്ണുക്ഷേത്രം , കുളങ്ങരേത് ഭഗവതി ക്ഷേത്രം ,നഗരേശ്വരം ക്ഷേത്രം എന്നിവ മണത്തണയിലെ പ്രധാന ക്ഷേത്രങ്ങൾ ആണ് . === | === കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രവുമായി ആചാരപരമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് മണത്തണ.സപ്‌തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രം , കുണ്ടേൻ വിഷ്ണുക്ഷേത്രം , കുളങ്ങരേത് ഭഗവതി ക്ഷേത്രം ,നഗരേശ്വരം ക്ഷേത്രം എന്നിവ മണത്തണയിലെ പ്രധാന ക്ഷേത്രങ്ങൾ ആണ് . കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും സൂക്ഷിക്കുന്ന കരിമ്പന ഗോപുരം മണത്തണയിലാണ് . === | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||