"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പുളിങ്കുന്ന് (Pulincunnoo) പുളിങ്കുന്ന് (Pulincunnoo) ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത് പുളിങ്കുന്നു ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമാണ്. ഭൂപ്രകൃതി പരസ്പര ബന്ധിതമായ കനാലുക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
MY VILLAGE |
||
| വരി 1: | വരി 1: | ||
പുളിങ്കുന്ന് (Pulincunnoo) | '''പുളിങ്കുന്ന് (Pulincunnoo)''' | ||
പുളിങ്കുന്ന് (Pulincunnoo) ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത് പുളിങ്കുന്നു ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമാണ്. | പുളിങ്കുന്ന് (Pulincunnoo) ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത് പുളിങ്കുന്നു ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമാണ്. | ||
ഭൂപ്രകൃതി | |||
'''ഭൂപ്രകൃതി''' | |||
പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ, കായലുകൾ, തോടുകൾ, കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി. നെൽക്കൃഷിയാണ് പ്രധാനകൃഷി. മത്സ്യബന്ധനം പ്രധാന തൊഴിലാണ്. തെങ്ങാണ് കൃഷിയിൽ രണ്ടാമത്. ടൂറിസം മേഖലയിൽ ഈ പ്രദേശം വളർന്നുകഴിഞ്ഞു. | പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ, കായലുകൾ, തോടുകൾ, കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി. നെൽക്കൃഷിയാണ് പ്രധാനകൃഷി. മത്സ്യബന്ധനം പ്രധാന തൊഴിലാണ്. തെങ്ങാണ് കൃഷിയിൽ രണ്ടാമത്. ടൂറിസം മേഖലയിൽ ഈ പ്രദേശം വളർന്നുകഴിഞ്ഞു. | ||
അതിരുകൾ | '''അതിരുകൾ''' | ||
കിഴക്കുഭാഗത്ത് പുത്തൻതോടും തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും, വടക്കുഭാഗത്ത് മണിമലയാറിന്റെ കൈവഴിയായ കാവാലം ആറും സ്ഥിതി ചെയ്യുന്നു. | കിഴക്കുഭാഗത്ത് പുത്തൻതോടും തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും, വടക്കുഭാഗത്ത് മണിമലയാറിന്റെ കൈവഴിയായ കാവാലം ആറും സ്ഥിതി ചെയ്യുന്നു. | ||
ഗതാഗതം | '''ഗതാഗതം''' | ||
പുളിങ്കുന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശമാണ്. അടുത്തകാലത്ത് റോഡുകൾ വന്നുവെങ്കിലും, പുഴയ്ക്കു കുറുകെ കടന്നു പോകുവാൻ പുളിങ്കുന്ന്ഇ ആശുപത്രി പാലാവും, മംഗബിൽ നിന്നും ഉള്ള പുതിയ പലവും, കിടങ്കരയിൽ നിന്നും ഉള്ള റോഡും പണ്ടുമുതലേ ഉള്ള ഒരു ജംഗർ സർവിസും ഉപയോഗിക്കുന്നു . ആലപ്പുഴ , തിരുവല്ല,കോട്ടയംതുടങ്ങിയ സ്ഥലങ്ങളിൽ നിന്നും KSRTC ബസ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. | പുളിങ്കുന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശമാണ്. അടുത്തകാലത്ത് റോഡുകൾ വന്നുവെങ്കിലും, പുഴയ്ക്കു കുറുകെ കടന്നു പോകുവാൻ പുളിങ്കുന്ന്ഇ ആശുപത്രി പാലാവും, മംഗബിൽ നിന്നും ഉള്ള പുതിയ പലവും, കിടങ്കരയിൽ നിന്നും ഉള്ള റോഡും പണ്ടുമുതലേ ഉള്ള ഒരു ജംഗർ സർവിസും ഉപയോഗിക്കുന്നു . ആലപ്പുഴ , തിരുവല്ല,കോട്ടയംതുടങ്ങിയ സ്ഥലങ്ങളിൽ നിന്നും KSRTC ബസ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. | ||
പ്രധാന റോഡുകൾ | '''പ്രധാന റോഡുകൾ''' | ||
കിടങ്ങറ-മങ്കൊമ്പ് റോഡ് | കിടങ്ങറ-മങ്കൊമ്പ് റോഡ് | ||