"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
== '''നെടുമങ്ങാട്''' ==
== '''നെടുമങ്ങാട്''' ==


=== തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌. വൈവിധ്യമാരന്ന സസ്യ ജന്തുക്കളാൽ സമ്പന്നമാണ് ഈ മലയോര മേഖല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്‌, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്.നെടുമങ്ങാട്‌ പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്‌.22 ===
=== തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌. വൈവിധ്യമാരന്ന സസ്യ ജന്തുക്കളാൽ സമ്പന്നമാണ് ഈ മലയോര മേഖല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്‌, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട്‌ പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്‌. ===
 
== ഭൂമിശാസ്ത്ര പ്രാധാന്യം ==
 
* പട്ടണം : '''നെടുമങ്ങാട്'''.
* രാജ്യം : '''ഇന്ത്യ'''
* സംസ്ഥാനം : '''കേരളം'''
* ജില്ല : '''തിരുവനന്തപുരം'''
* നഗരസഭ ചെയർപേഴ്സൺ : '''ശ്രീജ'''
* വിസ്തീർണ്ണം : '''32.52<small>ചതുരശ്ര കിലോമീറ്റർ</small>'''
 
* ജനസംഖ്യ : '''60161'''
* ജനസാന്ദ്രത : '''1850/<small>ച.കി.മീ</small>'''
* '''കോഡുകൾ'''
*  • തപാൽ '''695541'''
*  • ടെലിഫോൺ '''+91 0472'''
* സമയമേഖല : '''UTC +5:30'''
* പ്രധാന ആകർഷണങ്ങൾ : '''അഗസ്ത്യാർകൂടം, പാലോട് സസ്യശാസ്ത്ര ഉദ്യാനം, പൊന്മുടി, കോയിക്കൽ കൊട്ടാരം, തിരിച്ചിട്ടപ്പാറ'''
 
[[പ്രമാണം:Map..png|ലഘുചിത്രം|MAP]]
 
== ചരിത്രം. ==
വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുകയാണ്  കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിൻറെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിൻറെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ മകുടോദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമിച്ചതാണെന്നാണ്‌ കരുതപ്പെടുന്നത്.
 
റാണിയുടെ ഭരണകാലത്തു മുകിലൻ എന്നുപേരുള്ള ഒരു പോരാളി തിരുവനന്തപുരത്തെ ആക്രമിക്കാൻ പദ്ധതിയിട്ടുകൊണ്ടു മണക്കാട് വന്നു തമ്പടിച്ചു. മുകിലപ്പടയിൽ നിന്നും രക്ഷപ്രാപിക്കാൻ ഉമയമ്മ റാണി കരിപ്പൂർ പ്രദേശത്ത് ഒളിത്താവളമായി ഒരു കൊട്ടാരം നിർമിച്ച് അവിടെയിരുന്നാണ് ആദ്യകാലത്ത് ഏറെനാൾ ഭരണം നടത്തിയിരുന്നത്. മുകിലപ്പടയുടെ ശല്യം കുറഞ്ഞതോടെ 2 കി മീ പടിഞ്ഞാറ് മാറി മെച്ചപ്പെട്ട നെടുമങ്ങാട് പ്രദേശം തെരഞ്ഞെടുത്തു.
 
ഇറക്കങ്ങളാലും വയലുകളാലും സമ്പന്നമായ കരിപ്പൂരും ചുറ്റുവട്ടങ്ങളും ഒരു കൃത്രിമ പട്ടണത്തിന് അനുയോജ്യമല്ലാത്തതിനാൽ സാമാന്യം വിസ്തൃതവും വിജനവുമായ നെടുമങ്ങാട് എന്ന കുറ്റിക്കാട് തെരഞ്ഞെടുക്കുകയായിരുന്നു. കൽകുളത്തുനിന്നും കൊണ്ടുവന്ന കൽപ്പണിക്കാരും തദ്ദേശവാസികളും ചേർന്ന് ഈ നെടിയവൻ കാടിനെ നാടായും നഗരമായും മാറ്റിയെടുത്തു.നെടിയവൻകാട് നെടുമങ്ങാടായി മാറി‍യെന്ന് ചരിത്രം.
 
തുണിക്കച്ചവടക്കാരായ തമിഴ് ബ്രാഹ്മണർ, ആഭരണ നിർമ്മാതാക്കൾ, കച്ചവടക്കാർ, ചെട്ടിമാർ കണക്കപ്പിള്ളമാർ, വണിക്കുകൾ ആയ വെള്ളാളർ എണ്ണയാട്ടുകാരും വിപണനക്കാരുമായ വാണിയർ എന്നീ വിഭാഗങ്ങൾ കുടിയേറ്റപ്പെട്ടു. ഓരോ വിഭാഗത്തിനും പ്രത്യേകം തെരുവുകളും സൃഷ്ടിച്ചു. നടുവിൽ കൊട്ടാരവും കോട്ടയും നിർമ്മിച്ചു.
 
1682 ആകുമ്പോഴേക്കും നെടുമങ്ങാട് ഒരു വലിയ പട്ടണമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഇവിടെയാണ് കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വള്ളത്തിൻറെ ആകൃതിയിൽ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിൻറെ നിർമിതി. ഇന്ന് കോയിക്കൽ കൊട്ടാരം പുരാവസ്തു വകുപ്പിൻറെ കീഴിൽ നാണയ മ്യൂസിയം ആയി പ്രവർത്തിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളും ഗവേഷണ വിദ്യാർത്ഥികളും ഇവിടെയെത്തുന്നു.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 38: വരി 8:
=== ഭൂപ്രകൃതി ===
=== ഭൂപ്രകൃതി ===


ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.<gallery>
പ്രമാണം:42001 topography.jpeg|ഭൂമിശാസ്ത്രം
</gallery>


=== '''അതിരുകൾ''' ===
=== അതിരുകൾ ===
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് : അരുവിക്കര കരകുളം പഞ്ചായത്തുകൾ
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് : അരുവിക്കര കരകുളം പഞ്ചായത്തുകൾ


തുണിക്കച്ചവടക്കാരായ തമിഴ് ബ്രാഹ്മണർ, ആഭരണ നിർമ്മാതാക്കൾ, കച്ചവടക്കാർ, ചെട്ടിമാർ കണക്കപ്പിള്ളമാർ, വണിക്കുകൾ ആയ വെള്ളാളർ എണ്ണയാട്ടുകാരും വിപണനക്കാരുമായ വാണിയർ എന്നീ വിഭാഗങ്ങൾ കുടിയേറ്റപ്പെട്ടു. ഓരോ വിഭാഗത്തിനും പ്രത്യേകം തെരുവുകളും സൃഷ്ടിച്ചു. നടുവിൽ കൊട്ടാരവും കോട്ടയും നിർമ്മിച്ചു.
== '''മുനിസിപ്പാലിറ്റി''' ==
 
മുനിസിപ്പൽ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കൽ കൊട്ടാരം ഉമയമ്മാറാണിയുടെ കൊട്ടാരമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട്. ഇതിന്റെ അറ്റം സമീപത്തുണ്ടായിരുന്നെന്നു വിശ്വസിക്കുന്ന കരുപ്പൂർ കൊട്ടാരവുമായി ചേരുന്നു എന്നാണ് പറയുന്നത്. ഇന്ന് ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തിൽ ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങൾ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ് ഇവിടത്തേത്. സ്വർണനാണയ ശേഖരങ്ങൾ അടക്കം പ്രദർശനത്തിനു വച്ചിട്ടുണ്ട്. കൂടാതെ 29ആം വാർഡിലെ വേങ്കോട് ഉള്ള അമ്മാൻ പാറ ഏറെ വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. പൊന്മുടി ഹിൽ റിസോർട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ നെടുമങ്ങാട് താലൂക്കിൽ നിന്നും മാറി 5 കിലോമീറ്റർ അകലെയാണ് ഐഎസ്ആർഒസ്ഥിതി ചെയ്യുന്നത്.
1682 ആകുമ്പോഴേക്കും നെടുമങ്ങാട് ഒരു വലിയ പട്ടണമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഇവിടെയാണ് കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വള്ളത്തിൻറെ ആകൃതിയിൽ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിൻറെ നിർമിതി. ഇന്ന് കോയിക്കൽ കൊട്ടാരം പുരാവസ്തു വകുപ്പിൻറെ കീഴിൽ നാണയ മ്യൂസിയം ആയി പ്രവർത്തിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളും ഗവേഷണ വിദ്യാർത്ഥികളും ഇവിടെയെത്തുന്നു.
 
== '''ആനാട് ഗ്രാമപഞ്ചായത്ത്''' ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ആനാട്''' . നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.1940 കാലഘട്ടത്തിൽ ഇവിടെ ഒളിച്ചു കഴിഞ്ഞിരുന്ന പി. കേശവൻ നായരുടെ മേൽനോട്ടത്തിൽ കമ്യൂണിസ്റ് പാർട്ടിയുടെ പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചു. 1950 കളോടടുപ്പിച്ച് ഡോ വേലുപ്പിള്ളയുടെ നേതൃത്വത്തിൽ വിജ്ഞാന പ്രദായനി എന്ന പേരിൽ ഒരു വായനശാല ആനാട്ട് പ്രവർത്തിച്ചിരുന്നു. ആദ്യത്തെ പോസ്റ്റാഫീസ് ഇവിടെ ചുള്ളിമാനൂരിൽ സി. ചെല്ലരാജാണ് ആരംഭിച്ചത്. 1953 ഓടു കൂടി പഞ്ചായത്തിൽ വൈദ്യുതി എത്തി.
[[പ്രമാണം:MAP..png|ലഘുചിത്രം|ആനാട്]]
 
== നഗരസഭ വാർഡുകൾ ==
01. കല്ലുവരമ്പ്, 02. ഇരിഞ്ചയം,  03. കുശർകോട്, 04. ഉളിയൂർ, 05. മണക്കോട്, 06, നെട്ട, 07. നഗരികുന്ന്, 08. കച്ചേരി, 09. ടൌൺ, 10. മൂത്താംകോണം, 11. കൊടിപ്പുറം, 12. കൊല്ലങ്കാവ്13. പുലിപ്പാറ, 14. വാണ്ട, 15. മുഖവൂർ, 16. കൊറളിയോട്, 17. പതിനാറാംകല്ല്‌, 18. മന്നൂർകോണം, 19. വലിയമല, 20. തറട്ട, 21. ഇടമല, 22. പടവള്ളികോണം, 23. കണ്ണാറംകോട്, 24. പറണ്ടോട്, 25. മഞ്ച, 26. റ്റി. എച്ച്.എസ്, 27. പേരുമല, 28. മാർക്കറ്റ്‌, 29. പറമുട്ടം, 30. പത്താംകല്ല്, 31. കൊപ്പം, 32. സന്നഗർ, 33. അരശുപറമ്പ്, 34. പേരയത്തുകോണം, 35. പരിയാരം 36.ചിറക്കാണി, 37. പൂങ്കുമൂട്, 38. ടവർ വാർഡ്‌, 39. പൂവത്തൂർ
 
== '''നെയ്യാർ അണക്കെട്ട്''' ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് '''നെയ്യാർ അണക്കെട്ട്''' . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം,  എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.'''നെയ്യാർ ജലസേചനപദ്ധതി'''യുടെ ഭാഗമായാണ് ഈ അണക്കെട്ട് , , .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്
 
== നെടുമങ്ങാടിനടുത്തുള്ള ആകർഷകമായ സ്ഥലങ്ങൾ ==
* പൊന്മുടി (45  km വിതുര വഴി
* തമ്പുരാൻ പാറ
* വിതുര ഹിൽ സിറ്റി&ഹിൽ ടൗൺ
* അരുവിക്കര ഡാം
* മീൻമുട്ടി (30  km വിതുര വഴി )
* ഹാപ്പി ലാന്റ് (വാട്ടർ തീം പാർക്ക്) (15 km)
* തിരിച്ചിട്ടപ്പാറ - (3 km)
* പേപ്പാറ വന്യമൃഗസങ്കേതവും പേപ്പാറ ഡാമും - (32 km വിതുര വഴി )
* പാലോട് സസ്യശാസ്ത്രോദ്യാനം - (15 km)
* അഗസ്ത്യകൂടം - (50 km വിതുര വഴി )
* വലിയമല എൽ പി എസ് സി
 
== സിനിമാ ശാലകൾ ==
 
* സൂരൃ മൾട്ടിപ്ലക്സ്
* റാണി ടാക്കീസ്
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* ഗവർമെന്റ് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ (4 കിമി)
* ഗവർമെന്റ് ഹൈ സ്കൂൾ - കരിപ്പൂർ -  (3 കിമി)
* ഗവർമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ - മഞ്ച - (3 കിമി.)
* ഗവർമെന്റ് പോളിടെൿനിക് - മഞ്ച
* ഗവർമെന്റ് ട്രെയിനിങ്ങ് കോളേജ് - മഞ്ച
* ഗവർമെന്റ് കോളേജ് - വാളിക്കോട് - (2 കിമി)
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ - പൂവത്തൂർ (6 കിമി)
* ഗവർമെന്റ് ബോയിസ് യു പി സ്കൂൾ
* ഗവർമെന്റ് ഠൌൺ എൽ പി സ്കൂൾ
* എൽ എം എ എൽ പി സ്കൂൾ, കുളവിക്കോണം
* ദർശന ഹയർ സെക്കന്ററി സ്കൂൾ - വാളിക്കോട്
* അമൃത കൈരളി വിദ്യാഭവൻ - നെട്ടറച്ചിറ (2 കിമി)
* ബി സി വി സ്കൂൾ പഴകുറ്റി ( 1കിമി )
* ലൂർദ്സ് മൗണ്ട് ഹയർ സെക്കന്ററി സ്കൂൾ - വട്ടപ്പാറ (10 കിമി)
* മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി - അനാട് (5 കിമി)
* പി.എ. അസീസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, കരകുളം
* മുസ്ലിം അസ്സോസിയേഷൻ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, വെഞ്ഞാറമൂട് (16 കിമി)
* ശ്രീഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്(16 കിമി)
* ശ്രീ ഉത്രാടം തിരുന്നാൾ കോളേജ് ഓഫ് മെഡിസിൻ, വേങ്കോട് (10 കിമി)
* നാഷണൽ ട്രെയിനിങ്ങ് കോളേജ്, കൊല്ലംകാവ് (4 കിമി)
* ശ്രീ നാരായണ വിലാസം ഹയർ സെക്കന്ററി സ്കൂൾ, ആനാട് (5 കിമി)
* ഗവർമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
 
== നെടുമങ്ങാട് നിന്നും 6 കിലോമീറ്റർ അകലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സെൻറർ ആൻഡ് ടെക്നോളജി ==


== '''ആരാധനാലയങ്ങൾ /തീർഥാടന കേന്ദ്രങ്ങൾ''' ==
== '''ആരാധനാലയങ്ങൾ /തീർഥാടന കേന്ദ്രങ്ങൾ''' ==
വരി 114: വരി 30:


== '''വിതുര ഹിൽ സിറ്റി''' ==
== '''വിതുര ഹിൽ സിറ്റി''' ==
[[പ്രമാണം:VIDHURA.Image.png|ലഘുചിത്രം]]
തിരുവനന്തപുരത്തിന്റെ ഹിൽ സിറ്റി എന്നാണ് വിതുരയെ അറിയപ്പെടുന്നത്. വിവിധ വിനോദസഞ്ചാര , സാംസ്കാരിക, മത കേന്ദ്രങ്ങളിലേക്കുള്ള വഴിത്തിരിവിൽ ആണ് വിതുര പട്ടണം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തിന്റെ ഹിൽ സിറ്റി എന്നാണ് വിതുരയെ അറിയപ്പെടുന്നത്. വിവിധ വിനോദസഞ്ചാര , സാംസ്കാരിക, മത കേന്ദ്രങ്ങളിലേക്കുള്ള വഴിത്തിരിവിൽ ആണ് വിതുര പട്ടണം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നത്.


വരി 139: വരി 54:
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.


== '''അഗസ്ത്യകൂടം''' ==
== '''ബ്രൈമൂർ എസ്റ്റേറ്റ്''' ==
[[പ്രമാണം:അഗസ്ത്യകൂടം..png|ലഘുചിത്രം|അഗസ്ത്യകൂടം]]'''അഗസ്ത്യകൂടം''' അല്ലെങ്കിൽ '''അഗസ്ത്യമല''' പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്.  കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് '''അഗസ്ത്യകൂടം.'''
[[പ്രമാണം:Brimore.png|ലഘുചിത്രം|ബ്രൈമൂർ]]
== അവലംബം ==
 
 
ബ്രൈമൂർ, 1880 മുതൽ തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്രൈമൂർ എസ്റ്റേറ്റ് 900 ഏക്കർ തേയില, റബ്ബർ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ബ്രിമോറിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടമുണ്ട്. മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ് ബ്രൈമൂറിലേക്കുള്ള പ്രവേശന കവാടം. ഇവിടെ നിങ്ങൾക്ക് മങ്കയം വെള്ളച്ചാട്ടം ആസ്വദിക്കാം. ഇവിടുത്തെ അന്തരീക്ഷം വാക്കുകളെ ധിക്കരിക്കുന്നു. അഗസ്ത്യകൂടം വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന മങ്കയം തോടിന്റെ ഭാഗമാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് സമീപമുള്ള വനം പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും സസ്യജാലങ്ങളെയും കാണാനുള്ള മികച്ച സ്ഥലമാണ്. വനം ആസ്വദിച്ചു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലം ആണ് ബ്രൈമൂർ.
 
== '''പൊന്മുടി''' ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് '''വിതുര -പൊന്മുടി'''. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (<big>വിതുര വഴി)</big>വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ് ആണ് വിതുര.


# <nowiki>http://www.nedumangadmunicipality.in/</nowiki> Archived 2012-01-21 at the Wayback Machine
[[പ്രമാണം:Ponmudi..png|ലഘുചിത്രം|പൊന്മുടി]]




5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2659242" എന്ന താളിൽനിന്ന് ശേഖരിച്ചത്