"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2024-25 (മൂലരൂപം കാണുക)
12:08, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→വായന ദിനാഘോഷം
| വരി 9: | വരി 9: | ||
== <big>അന്താരാഷ്ട്ര യോഗാദിനം</big> == | == <big>അന്താരാഷ്ട്ര യോഗാദിനം</big> == | ||
ജൂൺ 21-അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ചുനക്കര ജി വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും......"നമുക്കും സമൂഹത്തിനും വേണ്ടി യോഗ"(“Yoga for Self and Society”)എന്നതാണ് ഈ വർഷത്തെ യോഗ ദിന പ്രമേയം.. | ജൂൺ 21-അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ചുനക്കര ജി വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും......"നമുക്കും സമൂഹത്തിനും വേണ്ടി യോഗ"(“Yoga for Self and Society”)എന്നതാണ് ഈ വർഷത്തെ യോഗ ദിന പ്രമേയം.. | ||
== <big>ലഹരി വിരുദ്ധ ദിനം</big> == | |||
ജൂൺ 26,ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്കൂൾ സൈക്കോസോഷ്യൽ കൗൺസിലർ ശ്രീമതി ചിത്ര പുരഹരൻ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനാചരണ ചടങ്ങിൽ HM ശ്രീമതി അജിത ടീച്ചർ, ഹൈസ്കൂൾ അധ്യാപകരായ സുമ ടീച്ചർ, ജോസഫ് സർ എന്നിവർ പങ്കെടുത്തു. | |||
== <big>വായന ദിനാഘോഷം</big> == | == <big>വായന ദിനാഘോഷം</big> == | ||
ജൂലൈ 5-ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് UP, ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ദിനാചരണത്തിന്റെ ഭാഗമായി ശ്രീമതി ബിന്ദു ടീച്ചർ (Retd. അസിസ്റ്റന്റ് പ്രൊഫസർ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് )അനുസ്മരണ പ്രഭാഷണം നടത്തി.. | ജൂലൈ 5-ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് UP, ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ദിനാചരണത്തിന്റെ ഭാഗമായി ശ്രീമതി ബിന്ദു ടീച്ചർ (Retd. അസിസ്റ്റന്റ് പ്രൊഫസർ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് )അനുസ്മരണ പ്രഭാഷണം നടത്തി.. | ||
== <big>സ്വാതന്ത്ര്യ ദിനാഘോഷം</big> == | == <big>സ്വാതന്ത്ര്യ ദിനാഘോഷം</big> == | ||