"പി ടി എം എച്ച് എസ്, തൃക്കടീരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavyasivan (സംവാദം | സംഭാവനകൾ)
Fayiza92 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
'''തിരുക്കൊടുവേലി''' ആണ് തൃക്കടീരി ആവുന്നത്. പ്രാചീന നെടുങ്ങനാട്ടിലെ ഭരണ സ്വരൂപിയായിരുന്ന തൃക്കടീരി നായരുടെ ആസ്ഥാനം എന്നതാണ് തൃക്കടീരിയുടെ പ്രാധാന്യം. കണ്ണന്നൂർ പടസ്വരൂപം എന്നാണു പറയുക.  ഇവർ പിത്ക്കാലത്ത് വള്ളുവക്കോനാതിരി പക്ഷം ചേർന്നു. എ.ഡി. പതിനഞ്ചാം നൂററാണ്ടിൽ സാമൂതിരി നെടുങ്ങനാട് കീഴടക്കിയപ്പോൾ തൃക്കടീരി സാമൂതിരി ഭരണത്തിൻ കീഴിലായി. 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നു. 1792-ൽ ബ്രിട്ടീഷ് ഭരണം തുടങ്ങി. മലബാർ ജില്ല, എളേടത്തമാടമ്പ് അംശം, തിരുക്കൊടുവേലി ദേശം. ഇന്ന് പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്.

== '''ഭൂമിശാസ്ത്രം''' ==
 
== അനങ്ങൻമല ==
പശ്ചിമഘട്ടമലനിരകളിൽ നിന്നു വേർപെട്ട് വളരെ ദൂരെ സ്ഥിതിചെയ്യുന്ന പാറകൾ‍ മാത്രമുള്ള ഒരു മല. ഇക്കാര്യത്തിൽ ഇത് കേരളത്തിലെ ഒരു അപൂർവതയാണ്‌. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന്‌ അടുത്താണ്‌ ഇത് നിലകൊള്ളുന്നത്. കിലോമീറ്ററുകളൊളം നീളത്തിൽ ഏകശിലാരൂപത്തിൽ പാറകൾ മാത്രമുള്ള ഈ മലയിൽ വൃക്ഷങ്ങളില്ല. ഹരിതാഭമായ കുന്നുകളും കൃഷിയിടങ്ങളും പുഴകളും ‍ നിറഞ്ഞ ചുറ്റുപാടുകളിൽ ഇത് ഒറ്റപ്പെട്ടു നിൽക്കുന്നു.