"ജി എൽ പി എസ് കുഞ്ചത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''മഞ്ചേശ്വരം കുഞ്ചത്തൂർ'''' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''മഞ്ചേശ്വരം കുഞ്ചത്തൂർ''' | '''മഞ്ചേശ്വരം കുഞ്ചത്തൂർ''' | ||
കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം പഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുഞ്ചത്തൂർ. ജി.എൽ .പി .എസ് കുഞ്ചത്തൂർ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . ഈ ഗ്രാമത്തിൽ നിന്ന് ഏതാണ്ട് ഒരു നാലു കിലോ മീറ്റർ പോയാൽ കേരള സംസ്ഥാനത്തിന്റെ വടക്കേ അതിർത്തി സ്ഥിതി ചെയ്യുന്നു. കർണാടക സംസ്ഥാനവുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു. | |||
21:51, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
മഞ്ചേശ്വരം കുഞ്ചത്തൂർ
കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം പഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുഞ്ചത്തൂർ. ജി.എൽ .പി .എസ് കുഞ്ചത്തൂർ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . ഈ ഗ്രാമത്തിൽ നിന്ന് ഏതാണ്ട് ഒരു നാലു കിലോ മീറ്റർ പോയാൽ കേരള സംസ്ഥാനത്തിന്റെ വടക്കേ അതിർത്തി സ്ഥിതി ചെയ്യുന്നു. കർണാടക സംസ്ഥാനവുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു.