"പി ടി എം എച്ച് എസ്, തൃക്കടീരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavyasivan (സംവാദം | സംഭാവനകൾ) '== എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
Kavyasivan (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''തൃക്കടീരി ഗ്രാമപഞ്ചായത്ത്''' . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയുമാണ് | |||