"ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എന്റെ ഗ്രാമം |
No edit summary |
||
| വരി 10: | വരി 10: | ||
സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച ദേവധാർ എൽപി സ്കൂൾ നിലവിൽ വന്നതോടെയാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് ചെറിയ മാറ്റങ്ങൾ ഉണ്ടായത്. അന്ന് എൽപി സ്കൂളുകളിൽ അഞ്ചാം ക്ലാസും ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്ന ഒരു തലമുറയ്ക്ക് ആശ്വാസമായ ഒരു വഴിത്തിരിവായിരുന്നു ദേവധാർ എൽ.പി സ്കൂൾ. ഈ എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായുള്ള ശ്രമങ്ങൾ നടത്തുകയും അതിന്റെ ഫലമായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ നിലവിൽ വരികയും ചെയ്തു. | സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച ദേവധാർ എൽപി സ്കൂൾ നിലവിൽ വന്നതോടെയാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് ചെറിയ മാറ്റങ്ങൾ ഉണ്ടായത്. അന്ന് എൽപി സ്കൂളുകളിൽ അഞ്ചാം ക്ലാസും ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്ന ഒരു തലമുറയ്ക്ക് ആശ്വാസമായ ഒരു വഴിത്തിരിവായിരുന്നു ദേവധാർ എൽ.പി സ്കൂൾ. ഈ എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായുള്ള ശ്രമങ്ങൾ നടത്തുകയും അതിന്റെ ഫലമായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ നിലവിൽ വരികയും ചെയ്തു. | ||
മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം. പുള്ളിയിൽ ഗവ.യു.പി സ്കൂളാണ് ഈ നാടിന്റെ മുഖ്യ ആകർഷണം | മലയോര ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെട്ട ഇവിടുത്തെ റോഡുകളുടെ ഇരുഭാഗങ്ങളിലും കരുളായി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു കാരുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ പൂന്തോട്ടമുണ്ട്. തലയെടുപ്പോടെ കൂടിയുള്ള തെങ്ങിൻതോപ്പുകൾ ആണ് ഈ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം. പുള്ളിയിൽ ഗവ.യു.പി സ്കൂളാണ് ഈ നാടിന്റെ മുഖ്യ ആകർഷണം. അത്ര മനോഹരമാണ് എന്റെ ഗ്രാമം | ||